Posts

Showing posts from June, 2023

അധ്യാപന പരിശീലനത്തിലെ പതിനൊന്നാമത്തെ ദിവസം

Image
ഇന്ന് അധ്യാപന പരിശീലനത്തിലെ പതിനൊന്നാമത്തെ ദിവസമായിരുന്നു അതുപോലെ സ്കൂളിൽ എത്തി ആദ്യത്തെ പീരിയഡ് തന്നെ ഒമ്പതാം ക്ലാസിൽ ക്ലാസ് എടുക്കാൻ കയറി തോമസിനെ കുപ്പിവളകൾ എന്ന പാഠം ബാക്കിഭാഗം പഠിപ്പിച്ചു കുട്ടികളെക്കൊണ്ട് പാഠഭാഗിക്കുകയും പാടത്തിൽ നിന്നുള്ള പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു അനാഥരായി കുട്ടികൾ അനുഭവിക്കുന്ന ദുഃഖങ്ങളെ കുറിച്ചൊക്കെ ക്ലാസ്സിൽ കുട്ടികളുമായി ചർച്ച ചെയ്തു തുടർന്ന് അനാഥരായ കുട്ടികളോടുള്ള സമീപനം വെളിപ്പെടുത്തിത്തരുന്ന വീഡിയോ കുട്ടികളെ കാണിച്ചു കുട്ടികൾ വീഡിയോ വളരെയധികം ആശിച്ചു അവസാനിച്ചു സ്കൂളിലെ മറ്റു പ്രവർത്തനം ഏർപ്പെട്ടു

"when you fly high people will throw stones at you. Don't look down. Just fly higher so the stones won't reach you "-Chetan Bhagat

ഇന്ന് അധ്യാപന പരിശീലനത്തിലെ പത്താമത്തെ ദിവസം ആയിരുന്നു അതേപോലെ സ്കൂളിൽ എത്തി. രാവിലെ ഡ്യൂട്ടിക്ക് നിൽക്കുകയുണ്ടായി അതിനുശേഷം എന്തെങ്കിലും ക്ലാസ് ഒഴിവുണ്ടോ എന്ന് ഡ്യൂട്ടിയും ചെയ്തു ആറാമത്തെ പീരീഡ് ഒമ്പതാം ക്ലാസിൽ ക്ലാസെടുക്കാൻ കയറി കഴിവ് ക്ലാസിൽ പഠിപ്പിച്ച കാര്യങ്ങൾ കുട്ടികളുമായിട്ട് ചർച്ച ചെയ്തു കൊണ്ട് ക്ലാസ് ആരംഭിച്ചു തുടർന്ന് കുപ്പിവളകൾ എന്ന പാഠഭാഗം പഠിച്ചു തുടർന്ന് കണ്ണമ്മ പോലെ കാഴ്ചയില്ലാത്ത ഹെലൻ കെല്ലറിന്‍റെ കുറിച്ചുള്ള വീഡിയോ കുട്ടികളെ കാണിച്ചു കുട്ടികൾ വളരെയധികം ആസ്വദിച്ചു നല്ലൊരു ദിവസം കൂടി കടന്നു

ലഹരി വിരുദ്ധ ദിനം

Image
ഇന്ന് അധ്യാപന പരിശീലനത്തിലെ ഒൻപതാമത്തെ ദിവസമെന്ന് പതിവ്പോലെ 8:45 സ്കൂളിലെത്തി രാവിലെ കുട്ടികൾ ക്ലാസ്സ് കയറുന്നുണ്ടോ എന്ന് നോക്കി ഒമ്പതാം ക്ലാസ്സിൽ ക്ലാസെടുക്കാൻ കയറി ഇന്ന് ഓപ്ഷണൽ ഒബ്സർവേഷന് വേണ്ടി വന്നു കുട്ടികളെല്ലാം തന്നെ അച്ചടക്കത്തോടെ ആയിരുന്നു ഇരുന്നത് സാറാ തോമസിന്റെ കുപ്പിവളങ്ങൾ എന്ന പാഠഭാഗം പഠിപ്പിച്ചു. അതിനുശേഷം പാഠഭാഗത്തുനിന്നുള്ള പ്രവർത്തനങ്ങൾ നൽകിയിരിക്കയും ചെയ്തു അതിനുശേഷം ഉച്ചയ്ക്ക് ശേഷമുള്ള പീരീഡ് ഒരു ഷോർട്ട് ഫിലിം പ്രദർശനം സംഘടിപ്പിക്കുകയുണ്ടായി ജീവിതത്തിൻറെ സംഘർഷം നിമിഷങ്ങളിൽ കുട്ടികളുടെ മനസ്സ് വളരെ എളുപ്പത്തിൽ സുഖലോലുമായി ഒരു യാഥാർത്ഥ്യമാണ് അതിനാൽ തന്നെ ലഹരിക്ക് അടിമപ്പെടുന്നു കുട്ടികൾ ഇന്ന് നമ്മുടെ സമൂഹത്തിൽ കയറി വരികയും കുട്ടികൾക്ക് ലഹരി ഉപയോഗത്തിന്റെ പരിണിതഫലങ്ങളെക്കുറിച്ച് അവരെ ബോധവൽക്കരിക്കുന്നതിനായി ഒരു ഷോർട്ട് ഫിലിം കാണിക്കുകയുണ്ടായി

സെൻറ് ജോൺസിലെ എട്ടാമത്തെ ദിവസം

ഇന്നത്തെ പരിശീലനത്തിലെ എട്ടാമത്തെ ദിവസം ആയിരുന്നു പതിവുപോലെ 8 45 സ്കൂളിലെത്തി സ്കൂളിലെ മോർണിംഗ് ഡ്യൂട്ടിക്ക് കയറി പോകുന്നുണ്ട് എന്ന് നോക്കുകയും ചെയ്തു ആദ്യത്തെ പീരീഡ് തന്നെ ഒമ്പതാം ക്ലാസിൽ ക്ലാസെടുക്കാനായി കയറി സാറാ തോമസിന്റെ കുപ്പിവളകൾ എന്ന കൃതി പഠിപ്പിച്ചു സാറ തോമസിനെ കുറിച്ചുള്ള ചാർട്ട് കാണിക്കുകയും അവരെ പരിചയപ്പെടുത്തുകയും ചെയ്തു തുടർന്ന് പാഠഭാഗത്തെ പ്രധാന ആശയങ്ങൾ വ്യക്തമാക്കി ശാരീരിക വെല്ലുവിളികൾ അതിജീവിച്ച് ജീവിതവിജയം കൈവരിച്ചവരെ കുറിച്ചുള്ള കുട്ടികളെ കാണിക്കുകയും അവരെ പരിചയപ്പെടുത്തുകയും ചെയ്തു തുടർന്ന് പ്രവർത്തനങ്ങൾ നൽകുകയും കുട്ടികൾ ചെയ്യുന്നുണ്ടോ എന്ന് ക്ലാസ്  അവസാനിച്ചു അതിനുശേഷം സ്കൂളിലെ പ്രവർത്തനങ്ങൾ ഏർപ്പെട്ടു അങ്ങനെ ഇന്നത്തെ ദിവസം വളരെ ഭംഗിയായി അവസാനിച്ചു

The best way to predict your future is to create it-Abraham Lincoln

ഇന്ന് അധ്യാപന പരിശീലനത്തിലെ ഏഴാമത്തെ ദിവസമായി 45 സ്കൂളിലെത്തിടനുബന്ധിച്ച് സ്കൂളിൻറെ മുൻവശത്ത് കവിത മരം നിർമ്മിക്കുകയുണ്ടായി വിവിധ ഭരണത്തിലും ആകൃതിയിലുള്ള ചാർട്ട് പേപ്പറുകൾ കവിത മരത്തിൽ തൂക്കിയിടുകയുണ്ടായി സ്കൂൾ പ്രാർത്ഥനയുടെ പ്രവർത്തനം ആരംഭിച്ചു ആദ്യത്തെ ക്ലാസ്സെടുക്കാൻ കയറി പ്രകൃതി സൗന്ദര്യം കലാസൗന്ദര്യം എന്ന പാഠഭാഗത്തിൽനിന്ന് പ്രവർത്തനങ്ങൾ നൽകി പാഠഭാഗത്ത് നിന്നുള്ള ചോദ്യങ്ങൾ അവയുടെ ഉത്തരങ്ങൾ കുട്ടികൾക്ക് നൽകി പിരിച്ചെഴുതുന്ന ചോദ്യങ്ങളും കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു അതിനുശേഷം ഒരു പരിപാടി പ്രശസ്തകാരൻ വിനോദ് വൈശാഖൻ സാറാണ്  വായന വാരത്തോടനുബന്ധിച്ച്ള്ള ക്ലാസ് നയിച്ചത് കുട്ടികൾക്ക് വായനയുടെ പ്രാധാന്യത്തെ പറ്റി സാർ ക്ലാസ് എടുത്തു.

ആറാം ദിവസം

Image
"The highest manifestation of strength is to keep ourselves come and on our own feet"                               - Swami Vivekananda                                  ഇന്ന് അധ്യാപന പരിശീലനത്തിലെ ആറാമത്തെ ദിവസമായിരുന്നു അതുപോലെ 45 സ്കൂളിലെത്തി സ്കൂൾ മോർണിംഗ് ആരംഭിച്ചു ആദ്യത്തെ പേരിൽ ഒമ്പതാം ക്ലാസ്സിൽ ക്ലാസ് എടുക്കാൻ കയറി കുട്ടികൾക്ക് പ്രകൃതി സൗന്ദര്യ കലാ സൗന്ദര്യം എന്ന പാഠത്തിന്റെ സംഗ്രഹം പറഞ്ഞു കൊടുക്കുകയും അവരോട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു അതിനു ശേഷം പാഠഭാഗത്ത് നിന്നുള്ള പ്രവർത്തനങ്ങൾ നൽകിയും അതിൻറെ ഉത്തരങ്ങൾ നൽകുകയും ചെയ്തു അങ്ങനെ ക്ലാസ് അവസാനിച്ചു. അതിനുശേഷം മറ്റും ഡ്യൂട്ടിക്ക് അങ്ങനെ സെൻറ് ജോൺസിലെ വളരെ മനോഹരമായ മറ്റൊരുത്തനും കൂടി കടന്നുപോയി.

അധ്യാപന പരിശീലനത്തിലെ അഞ്ചാമത്തെ ദിവസം

ഇന്ന് അധ്യാപന പരിശീലനത്തിലെ അഞ്ചാമത്തെ ദിവസമായിരുന്നു പതിവുപോലെ 8:45 നു സ്കൂളിൽ എത്തി സ്കൂൾ പ്രാർത്ഥനയോടെ ആരംഭിച്ചു. ഇന്ന് എനിക്ക് മോർണിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു  .കുട്ടികളെ വരിയായി വരുന്നുണ്ടോ എന്ന് ക്ലാസുകളിൽ കൃത്യമായി കയറുന്നുണ്ടോ എന്ന് സ്കൂളിൻറെ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നും ശ്രദ്ധിച്ചു. അതിനുശേഷം മോർണിംഗ് പ്രയർ ഓടുകൂടി ക്ലാസുകളിൽ കുട്ടികൾ നിശബ്ദരായി ഇരിക്കുന്നുണ്ടോ എന്ന് നോക്കുകയും ചെയ്തു .തുടർന്ന് സ്കൂളിലെ മറ്റ് പരിപാടികൾ ഏർപ്പെട്ടു. അതിനുശേഷം ആറാമത്തെ പീരിയഡ് 9 ആം ക്ലാസ്സിൽ ക്ലാസ് എടുക്കാനായി കയറി 'പ്രകൃതി സൗന്ദര്യം കലാസൗന്ദര്യം' എന്ന പാഠം ബാക്കി പഠിപ്പിച്ചു തീർക്കുകയും പാഠഭാഗം ക്രോഡീകരിച്ചു പറഞ്ഞുകൊടുക്കുകയും ചെയ്തു. അതിനു ശേഷം പാഠഭാഗത്തുനിന്നുള്ള പ്രവർത്തനങ്ങൾ നൽകിയും അത് കുട്ടികൾ ചെയ്യുകയും ചെയ്തു. അവസാനത്തെ പേരുടെ കൂടി അധ്യാപന പരിശീലനത്തിലെ വളരെ നല്ലൊരു ദിവസം അവസാനിച്ചു.

If you want to shine like a sun . First burn like a Sun-APJ Abdul Kalam 🌞 🌞

Image
ഇന്ന് അധ്യാപന പരിശീലനത്തിലെ നാലാമത്തെ ദിവസമായിരുന്നു .പതിവുപോലെ 8:45ന് സ്കൂളിൽ എത്തി .സ്കൂൾ പ്രാർത്ഥനയോടെ ആരംഭിച്ചു .ആദ്യത്തെ പീരീഡ് ഒമ്പതാം ക്ലാസിൽ ക്ലാസ്സ് എടുക്കാനായി കയറി .'പ്രകൃതി സൗന്ദര്യ കലാസൗന്ദര്യം' എന്ന പാഠഭാഗത്തിന്റെ ബാക്കി പഠിപ്പിച്ച് പ്രകൃതിയുടെ ഉഗ്രഭാവം വെളിവാക്കുന്ന വീഡിയോ കുട്ടികളെ കാണിച്ചു. ഉഗ്രരൂപണിയായ പ്രകൃതിയുടെ ഭാവത്തെ നിങ്ങൾ കണ്ടിട്ടുണ്ടോ? അതിനെ അനുഭവിച്ചറിഞ്ഞിട്ടുണ്ടോ തുടങ്ങിയ ആശയങ്ങൾ കുട്ടികളുമായി ചർച്ചചെയ്യുകയും അവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്തു. അതിനുശേഷം പതിവ് പോലെ സ്കൂളിലെ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും വളരെ നല്ലൊരു ദിവസം  സെൻറ് ജോൺ സ്കൂളിൽ സ്കൂളിൽ പങ്കിടാനും എന്ന് സാധിച്ചു.

അധ്യാപന പരിശീലനത്തിലെ മൂന്നാം ദിവസം👩‍🏫👩‍🏫

 ഇന്ന് അധ്യാപന പരിശീലനത്തിലെ മൂന്നാം ദിവസമായിരുന്നു.  പതിവുപോലെ 8 :45 ആയപ്പോൾ സ്കൂളിൽ എത്തി സ്കൂൾ പ്രാർത്ഥനയോടെ പ്രവർത്തനം ആരംഭിച്ചു .ആദ്യത്തെ പീരീഡ് ഒമ്പതാം ക്ലാസ് എടുക്കാൻ കയറി .'പ്രകൃതി സൗന്ദര്യം കലാസൗന്ദര്യം' എന്ന പാഠത്തിൻറെ ബാക്കി പഠിപ്പിച്ചു. അതിനുശേഷം പ്രകൃതി സൗന്ദര്യത്തിന് ക്ഷണികതയെയും കലയുടെ ചിരസ്ഥായി ഭാവത്തെയും കുറിച്ചുള്ള വീഡിയോ കാണിച്ചു .പ്രകൃതി ഭാവങ്ങളുടെ ക്ഷണികതയെ അപേക്ഷിച്ചു കലയുടെ ഭാവം ചിര സ്ഥായിയാണ്. കുട്ടികളെല്ലാം തന്നെ വളരെ നല്ല രീതിയിൽ ക്ലാസ്സിൽ ഇരിക്കുകയും പ്രവർത്തനങ്ങളെല്ലാം തന്നെ ചെയ്യുകയും ചെയ്തു. അതിനുശേഷം സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു. ലഞ്ച് ബ്രേക്കിലും ഇൻറർവല്ലിനും ഗ്രൗണ്ടിലും ഓരോ ഫ്ലോറിലായും ഡ്യൂട്ടിയും കുട്ടികളെ അച്ചടക്കത്തോടെ ക്ലാസ്സിൽ ഇരുത്തുകയും ചെയ്തു.

15 June 2023

ഇന്ന് St. John's M. H. S. S ലെ രണ്ടാമത്തെ ദിവസമാണ്. ഇന്ന് ആദ്യത്തെ പിരീഡ് തന്നെ ക്ലാസിൽ കയറി. സൗഹൃദ സംഭാഷണത്തോടെ ക്ലാസ് ആരംഭിച്ചു. 'പ്രകൃതി സൗന്ദര്യവും കലാസൗന്ദര്യവും' എന്ന പാഠം പഠിപ്പിച്ചു. പാം ഭാഗം മാതൃകാ വായന നടത്തുകയും പാഠഭാഗം പഠിപ്പിക്കുകയും ചെയ്തു. വളരെ നല്ല അച്ചട്ടക്കത്തോട് കൂടി ഇരിക്കുന്ന കുട്ടികളാണ് 9 A-യിലേത്.                   അതിനു ശേഷം ആറാമത്തെ പിരീഡ്‌ വീണ്ടും 9 A യിൽ കയറി. പാഠത്തിൻ്റെ ബാക്കി പഠിപ്പിക്കുകയും ചെയ്തു.വളരെ നല്ല ഒരു ദിനമായിരുന്നു ഇന്ന്.

പുതിയ മുഖം

Image
ഇന്ന് St. John's M. H. S. S ലെ ആദ്യത്തെ ദിവസമാണ്. ഇന്ന് ആദ്യത്തെ പിരീഡ് തന്നെ ക്ലാസിൽ കയറി. കുട്ടികളെ പരിചയപ്പെടുകയും 'പ്രകൃതി സൗന്ദര്യവും കലാസൗന്ദര്യവും' എന്ന പാഠം തുടങ്ങി. എഴുത്തുകാരനെ പരിചയപ്പെടുത്തുകയും പാഠം പരിചയപ്പെടുത്തുകയും ചെയ്തു.വളരെ നല്ല അച്ചട്ടക്കത്തോട് കൂടി ഇരിക്കുന്ന കുട്ടികളാണ് 9 A-യിലേത്. എൻ്റെ കൺസേൺ ടീച്ചർ റിനി ടീച്ചർ ആണ്. സ്കൂൾ പരിചയപ്പെടുകയും സ്കൂൾ അന്തരീക്ഷവുമായി പരിചയപ്പെടുന്നതിനായി അവസരം ലഭിച്ചു. വളരെ നല്ല ഒരു ദിനമായിരുന്നു ഇന്ന് .