"when you fly high people will throw stones at you. Don't look down. Just fly higher so the stones won't reach you "-Chetan Bhagat
ഇന്ന് അധ്യാപന പരിശീലനത്തിലെ പത്താമത്തെ ദിവസം ആയിരുന്നു അതേപോലെ സ്കൂളിൽ എത്തി. രാവിലെ ഡ്യൂട്ടിക്ക് നിൽക്കുകയുണ്ടായി അതിനുശേഷം എന്തെങ്കിലും ക്ലാസ് ഒഴിവുണ്ടോ എന്ന് ഡ്യൂട്ടിയും ചെയ്തു ആറാമത്തെ പീരീഡ് ഒമ്പതാം ക്ലാസിൽ ക്ലാസെടുക്കാൻ കയറി കഴിവ് ക്ലാസിൽ പഠിപ്പിച്ച കാര്യങ്ങൾ കുട്ടികളുമായിട്ട് ചർച്ച ചെയ്തു കൊണ്ട് ക്ലാസ് ആരംഭിച്ചു തുടർന്ന് കുപ്പിവളകൾ എന്ന പാഠഭാഗം പഠിച്ചു തുടർന്ന് കണ്ണമ്മ പോലെ കാഴ്ചയില്ലാത്ത ഹെലൻ കെല്ലറിന്‍റെ കുറിച്ചുള്ള വീഡിയോ കുട്ടികളെ കാണിച്ചു കുട്ടികൾ വളരെയധികം ആസ്വദിച്ചു നല്ലൊരു ദിവസം കൂടി കടന്നു
Comments
Post a Comment