സെൻറ് ജോൺസിലെ എട്ടാമത്തെ ദിവസം
ഇന്നത്തെ പരിശീലനത്തിലെ എട്ടാമത്തെ ദിവസം ആയിരുന്നു പതിവുപോലെ 8 45 സ്കൂളിലെത്തി സ്കൂളിലെ മോർണിംഗ് ഡ്യൂട്ടിക്ക് കയറി പോകുന്നുണ്ട് എന്ന് നോക്കുകയും ചെയ്തു ആദ്യത്തെ പീരീഡ് തന്നെ ഒമ്പതാം ക്ലാസിൽ ക്ലാസെടുക്കാനായി കയറി സാറാ തോമസിന്റെ കുപ്പിവളകൾ എന്ന കൃതി പഠിപ്പിച്ചു സാറ തോമസിനെ കുറിച്ചുള്ള ചാർട്ട് കാണിക്കുകയും അവരെ പരിചയപ്പെടുത്തുകയും ചെയ്തു തുടർന്ന് പാഠഭാഗത്തെ പ്രധാന ആശയങ്ങൾ വ്യക്തമാക്കി ശാരീരിക വെല്ലുവിളികൾ അതിജീവിച്ച് ജീവിതവിജയം കൈവരിച്ചവരെ കുറിച്ചുള്ള കുട്ടികളെ കാണിക്കുകയും അവരെ പരിചയപ്പെടുത്തുകയും ചെയ്തു തുടർന്ന് പ്രവർത്തനങ്ങൾ നൽകുകയും കുട്ടികൾ ചെയ്യുന്നുണ്ടോ എന്ന് ക്ലാസ് അവസാനിച്ചു അതിനുശേഷം സ്കൂളിലെ പ്രവർത്തനങ്ങൾ ഏർപ്പെട്ടു അങ്ങനെ ഇന്നത്തെ ദിവസം വളരെ ഭംഗിയായി അവസാനിച്ചു
Comments
Post a Comment