The best way to predict your future is to create it-Abraham Lincoln

ഇന്ന് അധ്യാപന പരിശീലനത്തിലെ ഏഴാമത്തെ ദിവസമായി 45 സ്കൂളിലെത്തിടനുബന്ധിച്ച് സ്കൂളിൻറെ മുൻവശത്ത് കവിത മരം നിർമ്മിക്കുകയുണ്ടായി വിവിധ ഭരണത്തിലും ആകൃതിയിലുള്ള ചാർട്ട് പേപ്പറുകൾ കവിത മരത്തിൽ തൂക്കിയിടുകയുണ്ടായി സ്കൂൾ പ്രാർത്ഥനയുടെ പ്രവർത്തനം ആരംഭിച്ചു ആദ്യത്തെ ക്ലാസ്സെടുക്കാൻ കയറി പ്രകൃതി സൗന്ദര്യം കലാസൗന്ദര്യം എന്ന പാഠഭാഗത്തിൽനിന്ന് പ്രവർത്തനങ്ങൾ നൽകി പാഠഭാഗത്ത് നിന്നുള്ള ചോദ്യങ്ങൾ അവയുടെ ഉത്തരങ്ങൾ കുട്ടികൾക്ക് നൽകി പിരിച്ചെഴുതുന്ന ചോദ്യങ്ങളും കുട്ടികളെ കൊണ്ട് ചെയ്യിപ്പിച്ചു അതിനുശേഷം ഒരു പരിപാടി പ്രശസ്തകാരൻ വിനോദ് വൈശാഖൻ സാറാണ് വായന വാരത്തോടനുബന്ധിച്ച്ള്ള ക്ലാസ് നയിച്ചത് കുട്ടികൾക്ക് വായനയുടെ പ്രാധാന്യത്തെ പറ്റി സാർ ക്ലാസ് എടുത്തു.

Comments

Popular posts from this blog

NAAC Day 1

15 June 2023

Guru Gopinath Nadanagramam