Posts

Showing posts from February, 2022

Bloom where you are plant

Image
ഇന്ന് ആദ്യത്തെ ക്ലാസ്സ് ജോജു സാറിന്റെ ആയിരുന്നു.ഈ ക്ലാസ്സിൽ മാത്സ് ഓപ്ഷണലും ഇംഗ്ലീഷ് ഓപ്ഷണലും അവരവരുടെ സെമിനാറുകൾ എടുത്തു.          ഇന്ന് യൂണിയൻ ഇലക്ഷൻ ആയിരുന്നു.ഞങ്ങളുടെ ക്ലാസ്സിലെ അനീഷ ചേച്ചിയാണ് ചെയർപേഴ്സൺ.ഞങ്ങളുടെ ക്ലാസ്സിൽ നിന്ന് അനീഷ ചേച്ചിയെ കൂടാതെ ആശ ചേച്ചിയും ആതിര ചേച്ചിയും തിരഞ്ഞെടുക്കപ്പെട്ടു.           ഉച്ചയ്ക്ക് ശേഷം ജിബി ടീച്ചർ ആയിരുന്നു.ടീച്ചർ personality യെ കുറിച്ച് പഠിപ്പിച്ചു.Bloom where you are plant.           അടുത്തത് മായ ടീച്ചർ സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിനെ കുറിച്ച് വിവരിച്ചു.തുടർന്ന് ഓഡിറ്റോറിയത്തിൽ ഒരു മീറ്റിംഗ് നടത്തി.ബെനഡിക്ട് സാർ യൂണിയൻ മെമ്പർസിനെ പരിചയപെടുത്തി.തുടർന്ന് സ്കൂൾ ഇൻഡക്ഷന് പോകുന്നതിനായി ലീഡറിനെയും അസിസ്റ്റന്റ് ലീഡറിനെയും തിരഞ്ഞെടുത്തു.നാളെ മുതൽ സ്കൂൾ ഇൻഡക്ഷൻ തുടങ്ങുകയാണ്.പുതിയ അന്തരീക്ഷത്തിലേക്ക് പോകുകയാണ്.🤗🤗

A Day Started with Yoga

Image
സ്റ്റീഫൻ സാറിന്റെ യോഗ ക്ലാസ്സോടെയാണ് ഇന്നത്തെ MTTC യിലെ ദിവസം ആരംഭിച്ചത്.യോഗ ക്ലാസ്സ് ഞങ്ങൾക്ക് ഒരു നല്ല ദിവസം തുടങ്ങാൻ കാരണമായി.                       രണ്ടാമത്തെ ക്ലാസ്സ് മായ ടീച്ചറിന്റെ ആയിരുന്നു.കഴിഞ്ഞ സെമിനാർ ക്ലാസിന്റെ അഭിപ്രായങ്ങൾ ടീച്ചർ പറഞ്ഞു.തുടർന്ന് ഇംഗ്ലീഷ് ഓപ്ഷണൽ "Characteristics of Indian Society Ethnicity " എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ അവതരിപ്പിച്ചു.                          അതിനു ശേഷം ജോജു സാറിന്റെ ക്ലാസ്സ് ആയിരുന്നു.സാറിന്റെ ക്ലാസ്സിൽ സെമിനാർ എടുക്കാൻ ഉണ്ടായിരുന്ന മാത്സ് ഓപ്ഷണൽ Plagiarism,Netiquette,Hacking,Phishing,Software Piracy,Copyright എന്നീ വിഷയങ്ങൾ സെമിനാർ എടുത്തു.                  ഉച്ചക്ക് ശേഷം ബെനഡിക്ട് സാറിന്റെ ക്ലാസ്സ് ആയിരുന്നു.സാർ "classroom climate" എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ക്ലാസ്സ് എടുത്തത്.തുടർന്ന് പലതരം ക്ലബുകളെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചും പറഞ്ഞു തന്നു.

10 Feb 2022

Image
ഇന്നത്തെ ക്ലാസ്സ് യോഗയോടെ ആരംഭിച്ചു .തുടർന്ന് സെക്കൻഡ് പീരിയഡ് മായ ടീച്ചർ എടുത്തു.ഇംഗ്ലീഷ് ഓപ്ഷണൽ അവരുടെ സെമിനാർ തുടർന്നു.കാവ്യ ethnicity എന്ന വിഷയത്തെ കുറിച്ച് സെമിനാർ എടുത്തു. ജോജു സാറിന്റെ പീരിഡ് mathematics optional അവരുടെ സെമിനാർ എടുത്തു.

Cosmos

Image
ഇന്ന് physical science ഓപ്ഷണലിന്റ അസംബ്ലിയോടെയാണ് ക്ലാസുകൾ ആരംഭിച്ചത്‌.ഞങ്ങൾ മലയാളം ഓപ്ഷണലിന് 'Sketch Your Santa 🎅' എന്ന മൽസരത്തിന് ആദ്യ സമ്മാനം ലഭിച്ചു.           അതിനു ശേഷം ഓപ്ഷണൽ ക്ലാസ്സ് ആയിരുന്നു.ഞങ്ങൾ കഴിഞ്ഞ ദിവസം നടത്തി വന്നിരുന്ന സെമിനാറിന്റെ തുടർച്ച ഇന്നും ഉണ്ടായിരുന്നു. ഇന്ന് സെമിനാർ എടുത്തത് Ganga ചേച്ചി ആണ്.          അതിനു ശേഷം മായ ടീച്ചറിന്റെ ക്ലാസ്സ് ആയിരുന്നു.മായ ടീച്ചറിന്റെ ക്ലാസ്സിൽ ഇംഗ്ലീഷ് ഓപ്ഷണൽ സെമിനാർ നടത്തി.മതത്തിന്റെ ഉത്ഭവം അവയുടെ പോസിറ്റീവ്, നെഗറ്റീവ് വശങ്ങൾ എന്നിവയെ കുറിച്ചാണ് അവർ സെമിനാർ എടുത്തത്.         ഉച്ച ഭാഷണത്തിന് ശേഷം George സാറിന്റെ ക്ലാസ്സ് ആയിരുന്നു.തുടർന്ന് ഞങ്ങൾ പലതരം കളികളിൽ ഏർപ്പെട്ടു.അത് ഞങ്ങൾക്ക് ഉന്മേഷവും സന്തോഷവും നൽകി.