15 June 2023
ഇന്ന് St. John's M. H. S. S ലെ രണ്ടാമത്തെ ദിവസമാണ്. ഇന്ന് ആദ്യത്തെ പിരീഡ് തന്നെ ക്ലാസിൽ കയറി. സൗഹൃദ സംഭാഷണത്തോടെ ക്ലാസ് ആരംഭിച്ചു. 'പ്രകൃതി സൗന്ദര്യവും കലാസൗന്ദര്യവും' എന്ന പാഠം പഠിപ്പിച്ചു. പാം ഭാഗം മാതൃകാ വായന നടത്തുകയും പാഠഭാഗം പഠിപ്പിക്കുകയും ചെയ്തു. വളരെ നല്ല അച്ചട്ടക്കത്തോട് കൂടി ഇരിക്കുന്ന കുട്ടികളാണ് 9 A-യിലേത്.
അതിനു ശേഷം ആറാമത്തെ പിരീഡ് വീണ്ടും 9 A യിൽ കയറി. പാഠത്തിൻ്റെ ബാക്കി പഠിപ്പിക്കുകയും ചെയ്തു.വളരെ നല്ല ഒരു ദിനമായിരുന്നു ഇന്ന്.
Comments
Post a Comment