ആറാം ദിവസം

"The highest manifestation of strength is to keep ourselves come and on our own feet"
                              - Swami Vivekananda
               
                ഇന്ന് അധ്യാപന പരിശീലനത്തിലെ ആറാമത്തെ ദിവസമായിരുന്നു അതുപോലെ 45 സ്കൂളിലെത്തി സ്കൂൾ മോർണിംഗ് ആരംഭിച്ചു ആദ്യത്തെ പേരിൽ ഒമ്പതാം ക്ലാസ്സിൽ ക്ലാസ് എടുക്കാൻ കയറി കുട്ടികൾക്ക് പ്രകൃതി സൗന്ദര്യ കലാ സൗന്ദര്യം എന്ന പാഠത്തിന്റെ സംഗ്രഹം പറഞ്ഞു കൊടുക്കുകയും അവരോട് ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു അതിനു ശേഷം പാഠഭാഗത്ത് നിന്നുള്ള പ്രവർത്തനങ്ങൾ നൽകിയും അതിൻറെ ഉത്തരങ്ങൾ നൽകുകയും ചെയ്തു അങ്ങനെ ക്ലാസ് അവസാനിച്ചു. അതിനുശേഷം മറ്റും ഡ്യൂട്ടിക്ക് അങ്ങനെ സെൻറ് ജോൺസിലെ വളരെ മനോഹരമായ മറ്റൊരുത്തനും കൂടി കടന്നുപോയി.

Comments

Popular posts from this blog

സെൻറ് ജോൺസിലെ അവസാന ദിവസം

ആരവം 2k23

Bloom where you are plant