Posts

Showing posts from March, 2022

അഭിനയ

Image
ഇന്ന് മലയാളം അസോസിയേഷൻ പ്രഗതി ലോകനാടക ദിനത്തോടനുബന്ധിച്ച് 'അഭിനയ' -പ്രസിദ്ധ  നാടകങ്ങളിലെ കഥാപാത്രങ്ങളുടെ രംഗാവിഷ്ക്കരണ മത്സരം നടത്തി.. മറ്റ് ഓപ്ഷനുകൾ ഈ മത്സരത്തിൽ പങ്കെടുത്തു.. രസകരമായ അനുഭവമായിരുന്നു ഈയെരു മത്സരത്തിലൂടെ ലഭിച്ചത്.... എല്ലാവരും നല്ലതുപോലെ അഭിനയിച്ച് പ്രേക്ഷക പ്രീതി ഏറ്റുവാങ്ങി ...ഫിസിക്കൽ സയൻസിന് ഒന്നാം സ്ഥാനവും നാച്ചുറൽ സയൻസിന് രണ്ടാം സ്ഥാനവും ഇംഗ്ലീഷിന് മൂന്നാം സ്ഥാനവും ലഭിച്ചു..

Guru Gopinath Nadanagramam

Image
February 25 "Dancing is the poetry of the foot.”  —  John Dryden Today we went to the Guru Gopinath Nadanagramam  as part of Art and Aesethatic program  from our college.It was a good experience. It helped me to learn and understand new things. The Guru Gopinath Natanagramam has been established as a centre for learning, training and research in various Indian Dance forms, particularly Kerala Natanam, the dance form composed by the maestro Guru Gopinath. The institution carries on the attempts initiated by the Guru to popularise the dance forms of Kerala and to find fresh talents. Pioneering the training and development of the Kerala Natanam style of dancing, promotion of all Indian classical and folk dance forms and setting up of audio visual library and research centre, organising dance festivals are the other aims of the society. It conducts free training programme for the needy and talent students from the Government Schools in Trivandrum.

25 March 2022

Image
ഒരു കാരുണ്യ പ്രവൃത്തിയിലൂടെ മാർ തെയോഫിലസ് കോളേജിന് മാതൃക ആയിരിക്കുകയാണ് MEd student ആയ sr.Bincy .തന്റെ kidney മറ്റൊരാൾക്ക് പകുത്തു നൽകിയാണ് sr ഇവിടെ മാത്യുക ആകുന്നത് ഇന്ന് college സിസ്റ്ററിനെ ആദരിക്കുകയുണ്ടായി .പൂക്കൾ നൽകിയാണ് ആദരിച്ചത്

World water day

Image
World Water Day, held on 22 March every year since 1993, focuses on the importance of freshwater . World Water Day celebrates water and raises awareness of the 2.2 billion people living without access to safe water. It is about taking action to tackle the global water crisis. In our college,the natural science association have conducted a placard making competition about the topic " Valuing water'. Many students have participated in this competition.

അദ്വിതീയ

Image
66 - ആമത് കോളേജ് യൂണിയൻ ' അദ്വിതീയ ' എന്ന പേരിൽ ഉത്ഘാടനം ചെയ്യപ്പെടുകയുണ്ടായി.ഉദ്ഘാടന കർമ്മം നിർവഹിച്ചത് അഭിലാഷ് മോഹൻ സർ ആയിരുന്നു.തുടർന്ന് ആർട്സ് ക്ളബിന്റെ ഉദ്ഘാടനം സിനിമ നടൻ അഷ്വത് ലാൽ നിർവഹിച്ചു.തുടർന്ന് കുട്ടികളുടെ കൾച്ചറൽ പ്രോഗ്രാമുകളും നടതപെടുകയുണ്ടായി.

School Induction

Image
16 February 2022 ഇന്ന് ഞങ്ങളുടെ കോളേജിൽ നിന്ന് സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിന് പോയി.നവജീവൻ ബഥനി സ്കൂളിലേക്ക് ആണ് സ്കൂൾ ഇൻഡക്ഷന് പോയത്.  കുറെ നാളുകൾക്കു ശേഷം വീണ്ടും സ്കൂൾ അന്തരീക്ഷത്തിലേക്ക് പോയപ്പോൾ ഒരുപാട് ഓർമകൾ മനസ്സിലേക്ക് കടന്നു വന്നു. വളരെയധികം സന്തോഷമുള്ള ഒരു ദിവസമായിരുന്നു ഇന്ന്.സ്കൂളിൽ പഠിച്ചതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു അനുഭൂതിയായിരുന്നു വിദ്യാർത്ഥി അധ്യാപികയായി സ്കൂളിൽ പോയപ്പോൾ ഉണ്ടായത്.കുട്ടികൾ നമ്മളോട് കാണിക്കുന്ന ബഹുമാനവും മറ്റും പുതിയ ഒരു അനുഭവമായിരുന്നു എനിക്ക്. സ്കൂൾ അന്തരീക്ഷം ചുറ്റി കാണുകയും മറ്റു ടീച്ചേഴ്സ്മാരുമായി  ആശയ വിനിമയം നടത്തുകയും ചെയ്യുകയുണ്ടായി.ഞങ്ങൾ വൈകിട്ട് 3:30 വരെയും സ്കൂളിൽ ആയിരുന്നു.സ്കൂൾ വിട്ട് കുട്ടികൾ പോയതിനു ശേഷം ഞങ്ങളും പോയി.സ്കൂൾ ഇൻഡക്ഷൻ തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും.😄😄

Happy Holi

Image
Holi is one of the major festivals of Hindus. It is celebrated in South Asian countries, especially in India and Nepal. Today after the classes.we celebrated holi with colours.It gives so much happiness and joy.It is a memorable day full of colours.🎉🎉😊😊

Pai day

Image
ഇന്ന് മാത്തമാറ്റിക്സ് അസോസിയേഷൻ ദ്യുതി PI - RATES എന്ന മത്സരം നടത്തി... മറ്റു ഓപ്ഷനുകൾ ഈ മത്സരത്തിൽ പങ്കെടുത്തു... വളരെ രസകരമായ ഗെയിമുകൾ ഉൾപ്പെടുത്തിയുള്ളതായിരുന്നു മത്സരം... മത്സരത്തിൽ മലയാളം ഓപ്ഷനിലെ അരുണിമയും അബിരാമിയുമാണ് ഒന്നാം സമ്മാനം നേടിയത്... വളരെ സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷങ്ങളായിരുന്നു ഇത്...

Oath Taking

Image
ഇന്ന് 66- മത്  കോളേജ് യൂണിയൻ അദ്വിതീയ oath taking നടത്തി കോളേജിലെ ചുമതലകൾ ഏറ്റെടുത്തു.. അനീഷ കോളേജ് യൂണിയൻ ചെയർപേഴ്സണായും അരവിന്ദ് വൈസ് ചെയർപേഴ്സണായും  ഗായത്രി ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.. 

Women's Day

Image
Women's Day ആയി ആഘോഷിക്കുന്നു... ഇന്ന് കോളേജിലെ Women's Cell - ൻ്റെ ഉദ്ഘാടനവും women's day - യോടു അനുബന്ധിച്ചുള്ള പ്രോഗ്രാമുകളും നടന്നു...