ലഹരി വിരുദ്ധ ദിനം

ഇന്ന് അധ്യാപന പരിശീലനത്തിലെ ഒൻപതാമത്തെ ദിവസമെന്ന് പതിവ്പോലെ 8:45 സ്കൂളിലെത്തി രാവിലെ കുട്ടികൾ ക്ലാസ്സ് കയറുന്നുണ്ടോ എന്ന് നോക്കി ഒമ്പതാം ക്ലാസ്സിൽ ക്ലാസെടുക്കാൻ കയറി ഇന്ന് ഓപ്ഷണൽ ഒബ്സർവേഷന് വേണ്ടി വന്നു കുട്ടികളെല്ലാം തന്നെ അച്ചടക്കത്തോടെ ആയിരുന്നു ഇരുന്നത് സാറാ തോമസിന്റെ കുപ്പിവളങ്ങൾ എന്ന പാഠഭാഗം പഠിപ്പിച്ചു. അതിനുശേഷം പാഠഭാഗത്തുനിന്നുള്ള പ്രവർത്തനങ്ങൾ നൽകിയിരിക്കയും ചെയ്തു

അതിനുശേഷം ഉച്ചയ്ക്ക് ശേഷമുള്ള പീരീഡ് ഒരു ഷോർട്ട് ഫിലിം പ്രദർശനം സംഘടിപ്പിക്കുകയുണ്ടായി ജീവിതത്തിൻറെ സംഘർഷം നിമിഷങ്ങളിൽ കുട്ടികളുടെ മനസ്സ് വളരെ എളുപ്പത്തിൽ സുഖലോലുമായി ഒരു യാഥാർത്ഥ്യമാണ് അതിനാൽ തന്നെ ലഹരിക്ക് അടിമപ്പെടുന്നു കുട്ടികൾ ഇന്ന് നമ്മുടെ സമൂഹത്തിൽ കയറി വരികയും കുട്ടികൾക്ക് ലഹരി ഉപയോഗത്തിന്റെ പരിണിതഫലങ്ങളെക്കുറിച്ച് അവരെ ബോധവൽക്കരിക്കുന്നതിനായി ഒരു ഷോർട്ട് ഫിലിം കാണിക്കുകയുണ്ടായി

Comments

Popular posts from this blog

സെൻറ് ജോൺസിലെ അവസാന ദിവസം

Bloom where you are plant