അധ്യാപന പരിശീലനത്തിലെ പതിനൊന്നാമത്തെ ദിവസം

ഇന്ന് അധ്യാപന പരിശീലനത്തിലെ പതിനൊന്നാമത്തെ ദിവസമായിരുന്നു അതുപോലെ സ്കൂളിൽ എത്തി ആദ്യത്തെ പീരിയഡ് തന്നെ ഒമ്പതാം ക്ലാസിൽ ക്ലാസ് എടുക്കാൻ കയറി തോമസിനെ കുപ്പിവളകൾ എന്ന പാഠം ബാക്കിഭാഗം പഠിപ്പിച്ചു കുട്ടികളെക്കൊണ്ട് പാഠഭാഗിക്കുകയും പാടത്തിൽ നിന്നുള്ള പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു അനാഥരായി കുട്ടികൾ അനുഭവിക്കുന്ന ദുഃഖങ്ങളെ കുറിച്ചൊക്കെ ക്ലാസ്സിൽ കുട്ടികളുമായി ചർച്ച ചെയ്തു തുടർന്ന് അനാഥരായ കുട്ടികളോടുള്ള സമീപനം വെളിപ്പെടുത്തിത്തരുന്ന വീഡിയോ കുട്ടികളെ കാണിച്ചു കുട്ടികൾ വീഡിയോ വളരെയധികം ആശിച്ചു അവസാനിച്ചു സ്കൂളിലെ മറ്റു പ്രവർത്തനം ഏർപ്പെട്ടു

Comments

Popular posts from this blog

സെൻറ് ജോൺസിലെ അവസാന ദിവസം

There is only one thing that makes a dream impossible to achieve the fear of failure- Pablo coelho

You can't cross the sea mearly by standing and steering at the water -Rabindranath Tagore