പുതിയ മുഖം


ഇന്ന് St. John's M. H. S. S ലെ ആദ്യത്തെ ദിവസമാണ്. ഇന്ന് ആദ്യത്തെ പിരീഡ് തന്നെ ക്ലാസിൽ കയറി. കുട്ടികളെ പരിചയപ്പെടുകയും 'പ്രകൃതി സൗന്ദര്യവും കലാസൗന്ദര്യവും' എന്ന പാഠം തുടങ്ങി. എഴുത്തുകാരനെ പരിചയപ്പെടുത്തുകയും പാഠം പരിചയപ്പെടുത്തുകയും ചെയ്തു.വളരെ നല്ല അച്ചട്ടക്കത്തോട് കൂടി ഇരിക്കുന്ന കുട്ടികളാണ് 9 A-യിലേത്. എൻ്റെ കൺസേൺ ടീച്ചർ റിനി ടീച്ചർ ആണ്. സ്കൂൾ പരിചയപ്പെടുകയും സ്കൂൾ അന്തരീക്ഷവുമായി പരിചയപ്പെടുന്നതിനായി അവസരം ലഭിച്ചു. വളരെ നല്ല ഒരു ദിനമായിരുന്നു ഇന്ന് .

Comments

Popular posts from this blog

NAAC Day 1

15 June 2023

Guru Gopinath Nadanagramam