Posts

Showing posts from July, 2023

After climbing a great hill ,one only find that there are many more hills to climb -Nelson Mandela

Image
ഇന്ന് അധ്യാപക പരിശീലനത്തിന് 34 മത്തെ ദിവസമായിരുന്നു അതുപോലെ സ്കൂളിൽ എത്തി. ആദ്യത്തെ വീട് തന്നെ ഒമ്പതാം ക്ലാസ്സിൽ ക്ലാസ് എടുക്കാനായി കയറി ബഷീറിൻറെ അമ്മ എന്ന പാഠത്തിൽ നിന്നുള്ള ഉദാഹരണങ്ങൾ മുൻനിർത്തി ആഗമ സന്ധ്യയെ കുറിച്ച് കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു അതോടൊപ്പം സന്ധി എന്താണെന്ന് അതിൻറെ വിഭാഗങ്ങളെ കുറിച്ചും എല്ലാം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു പാഠഭാഗത്തുനിന്ന് ആഗമസന്ധി ഉദാഹരണങ്ങൾ നൽകുകയും അതോടൊപ്പം തന്നെ പുറത്തുനിന്നുള്ള ഉദാഹരണങ്ങൾ നൽകി തുടർന്ന് ഉച്ചയ്ക്ക് ഞങ്ങൾ അന്താരാഷ്ട്ര ചന്ദ്രൻ ദിനത്തോടും അബ്ദുൽ കലാം ഓർമ ദിനത്തോട് അനുബന്ധിച്ച് ഒരു ക്വിസ് കോമ്പറ്റീഷൻ നടത്തപ്പെടുകയുണ്ടായി കുട്ടികളുടെ ഉത്തരങ്ങൾ ശരിയാണ് എന്ന് നോക്കുന്നതിന് മറ്റും ഇൻസുലേറ്റർ സൈറ്റിൽ ഗ്രൂപ്പായിട്ടായിരുന്നു മത്സരം വളരെ നല്ല രീതിയിൽ തന്നെ മത്സരം സംഘടിപ്പിക്കപ്പെടുകയുണ്ടായി അതിൽ നിന്ന് വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു

33മത്തെ ദിവസം

Image
ഇന്ന് അധ്യാപന പരിശീലനത്തിലെ 33മത്തെ ദിവസം അതേപോലെ സ്കൂളിലെത്തി ആദ്യത്തെ പീരീഡ് തന്നെ ഒമ്പതാം ക്ലാസിൽ ക്ലാസെടുക്കാൻ കയറി കുട്ടികൾക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ അമ്മ എന്ന പാഠത്തിൽ നിന്നുമുള്ള നോട്ടുകൾ എല്ലാം തന്നെ പരിശോധിക്കുകയും ചെയ്തു അന്താരാഷ്ട്ര ചന്ദ്രയാൻ ദിനത്തോടനുബന്ധിച്ച് ഞങ്ങൾ ബിഎഡ് ട്രെയിനിസ് സ്കൂളിൽ ഒരു സ്റ്റിൽ മോഡൽ മേക്കിങ് കോമ്പറ്റീഷൻ സംഘടിപ്പിക്കുകയുണ്ടായി. അതിനായി കുട്ടികൾ അവരുടെ വീടുകളിൽ നിന്ന് സ്റ്റിൽ മോഡലുകൾ ഉണ്ടാക്കി കൊണ്ടുവന്നു അവ പ്രദർശിപ്പിക്കുകയും ചെയ്തു തുടർന്ന് കുട്ടികൾ അവരുടെ വിശദീകരണങ്ങൾ പറയുകയും ചെയ്തു

There is only one thing that makes a dream impossible to achieve the fear of failure- Pablo coelho

Image
ഇന്ന് അധ്യാപക പരിശീലനത്തിന് 31 ദിവസം ആയിരുന്നു അതുപോലെ സ്കൂളിലെത്തി അമ്പതാം ക്ലാസിൽ ക്ലാസെടുക്കാൻ മുഹമ്മദ് ബഷീറിൻറെ അമ്മയെ കുറിച്ചുള്ള പൊതുവായ ആശയങ്ങളും കാര്യങ്ങൾ കുട്ടികളുമായി ചർച്ച ചെയ്തു തുടർന്ന് കുട്ടികളെ ബഷീർ എന്ന പ്രശസ്തമായ ഡോക്യുമെൻററി വീഡിയോ തുടർന്ന് പാഠഭാഗത്തുനിന്നുള്ള പ്രവർത്തനങ്ങൾ നൽകിയ പാഠഭാഗം വായിക്കുകയും ചെയ്തു അതിനുശേഷം ലോക നേച്ചർ കൺവെൻസർവേഷൻ ഡേയും ടൈഗർ ഡയോടും അനുബന്ധിച്ച് ഒരു പോസ്റ്റർ മേക്കിങ് മത്സരം ഞങ്ങൾ ട്രെയിനിസ് സംഘടിപ്പിക്കുകയും ഉണ്ടായി അതിനായി വേണ്ടുന്ന കാര്യങ്ങൾ അതിനായി വേണ്ടുന്ന കാര്യങ്ങൾ ചെയ്തു കുട്ടികളെ അതിനെ ഒരു ചെയ്തു

I am a slow Walker but I never walk back Abraham Lincoln

Image
ഇന്ന് അധ്യാപക പരിശീലസിലെ ഇരുപത്തിയഞ്ചാമത്തെ ദിവസമായിരുന്നു സ്കൂളിലെ കുട്ടികളെയെല്ലാം അടക്കി ഇരുത്തുകയും ക്ലാസ്സിൽ കയറി രണ്ടാമത്തെ പീരീഡ് എട്ടാം ക്ലാസ്സിൽ ടീച്ചർ പറഞ്ഞ പ്രകാരം മലയാളത്തിൻറെ നോട്സ് നൽകി ചെയ്തു കുട്ടികൾ എല്ലാം അച്ചടക്കത്തോടെ എഴുതുന്നു ഇടയ്ക്ക് പരിശോധിച്ചു.

A winner is a dreamer who never give up -Nelson Mandela

എന്ന അധ്യാപക പരിശീലനത്തിലെ ഇരുപത്തിനാലാമത്തെ ദിവസമായിരുന്നു പതിവുപോലെ സ്കൂളിലെത്തി. പിന്നെ മോർണിംഗ് ഡ്യൂട്ടി എനിക്ക് ആയിരുന്നു സ്കൂളിൻറെ മുൻവശത്തെ കുട്ടികളെയും കുട്ടികൾ അച്ചടക്കത്തോടെ പോകുന്നുണ്ട് എന്നെല്ലാം നോക്കിയും ചെയ്തു അതിനുശേഷം നാലാമത്തെ പീരിയഡ് ഒമ്പതാം ക്ലാസിൽ ക്ലാസ്സ് എടുക്കണേ അവസരം ലഭിച്ചു അപ്പോൾ കുട്ടികളെ വെള്ളച്ചാട്ടത്തിന്റെ ഇടമുഴക്കം എന്ന പാഠഭാഗത്തിൽ നിന്നുള്ള ഉദാഹരണങ്ങളുടെ അടിസ്ഥാനത്തിൽ സമാസം പഠിപ്പിക്കുകയും ചെയ്തു കുട്ടികളെ സമാസം എന്താണെന്ന് പരിചയപ്പെടുത്തി പാഠഭാഗത്തുനിന്നും പുറത്തുനിന്നുള്ള ഉദാഹരണങ്ങൾ നൽകി കുട്ടികളെ സമാസം പഠിപ്പിച്ചു

The lessons to be learnt from success and failure are equally important .More often than not, failure and the sorrow are bigger teachers than success and happiness- Sachin Tendulkar

Image
ഇന്ന് അധ്യാപന പരിശീലനത്തിലെ 23മത്തെ ദിവസമായിരുന്നു പതിവുപോലെ സ്കൂളിലെ കുട്ടികൾ എല്ലാം തന്നെ സ്കൂളിൽ എത്തുന്നത് അച്ചടക്കത്തോടെ ക്ലാസ്സിൽ ഇരിക്കുന്നതും മറ്റും ശ്രദ്ധിച്ചു പ്രയർ കഴിയുന്നടം വരെ ഒഴിഞ്ഞു കിടന്ന ക്ലാസുകളിൽ കുട്ടികളെ അടക്കിനായി കയറി സ്കൂൾ പ്രാർത്ഥനയോടെ അതിന്റെ പ്രവർത്തനമാരംഭിച്ചു ആദ്യത്തെ പേരിട്ടത് തന്നെ ഒമ്പതാം ക്ലാസിൽ ക്ലാസെടുക്കാൻ കയറി സക്കറിയയുടെ വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം എന്ന പാഠം ബാക്കി എടുത്തു പാഠഭാഗം പഠിപ്പിക്കുകയും ആശയം വിശദീകരിക്കുകയും ചെയ്തു തുടർന്ന് ഡേവിഡ് ലിവിങ്സ്റ്റന്നെ പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോ കാണിച്ചു തുടർന്ന് പാഠഭാഗത്തു പ്രവർത്തനം നൽകി കുട്ടികളെല്ലാം തന്നെ എഴുതുന്നുണ്ടോ എന്ന് പാഠഭാഗത്തുനിന്നുള്ള പ്രവർത്തനങ്ങൾ നൽകിയും അങ്ങനെ ക്ലാസ് അവസാനിപ്പിക്കുകയും ചെയ്തു

ഇരുപത്തിരണ്ടാമത്തെ ദിവസം

ഇന്ന് അധ്യാപന പരിശീലനത്തിലെ ഇരുപത്തിരണ്ടാമത്തെ ദിവസമായിരുന്നു അതേപോലെ സ്കൂളിലെത്തി. ആദ്യത്തെ പീഡ ഒമ്പത് ഏൽ ക്ലാസ്സ് എടുക്കാൻ കയറി ഇന്ന് കുട്ടികൾക്ക് മലയാളത്തിന്റെ പരീക്ഷ ആയിരുന്നു അതിനാൽ തന്നെ പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങളെ കുറിച്ചും പാഠഭാഗത്തിലെ പ്രധാനപ്പെട്ട ആവശ്യങ്ങളും കുട്ടികളുടെ ചർച്ച ചെയ്തു അതിനുശേഷം സക്കറിയയുടെ വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം എന്ന പാഠം പഠിപ്പിച്ചു അതിനുശേഷം കുട്ടികൾക്ക് പാഠഭാഗത്തിൽനിന്ന് പ്രവർത്തനങ്ങൾ നൽകിയ ക്ലാസ് അവസാനിപ്പിച്ചു

I like the religion that teaches Liberty ,equality and fraternity Dr.B.R. Ambedkar

പിന്നെ അധ്യാപന പരിശീലനത്തിലെ 21മത്തെ ദിവസം ആയിരുന്നു അതുപോലെ സ്കൂളിലെത്തി കുട്ടികൾ ക്ലാസ്സിൽ കയറുന്നത് അവരുടെ അച്ചടക്കവും മറ്റും ശ്രദ്ധിച്ചു സ്കൂൾ പ്രാർത്ഥനയോടെ അതിന്റെ പ്രവർത്തനം ആരംഭിച്ചു ആദ്യത്തെ പീഡന 9 8 ക്ലാസ് എടുക്കാൻ വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം എന്ന പാഠം പഠിപ്പിച്ചു വിശദീകരിച്ചു കൊടുക്കുക കുട്ടികളെക്കൊണ്ട് പാഠഭാഗത്തുനിന്നുള്ള പ്രവർത്തനങ്ങൾ അതിനുശേഷം സ്കൂളിലും മറ്റു പ്രവർത്തനങ്ങൾ ഏർപ്പെട്ടു

Never discourage anyone who continually makes progress ,no matter how slow -Plato

Image
ഇന്ന് അധ്യാപന പരിശീലനത്തിലെ ഇരുപത്താമത്തെ ദിവസമായിരുന്നു അതേപോലെ സ്കൂളിലെത്തി കുട്ടികളെ എല്ലാം തന്നെ അച്ചടക്കത്തോടെ ക്ലാസ് പ്രവേശിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു ശേഷം ഒൻപതാം ക്ലാസിൽ ക്ലാസെടുക്കാൻ കയറിയയുടെ വെള്ളച്ചാട്ടത്തിന്റെ ഇതുമുഴക്കം എന്ന യാത്രാവിവരണം പഠിപ്പിച്ചു പാഠഭാഗം മാതൃക വായന നടത്തി അതിനു ശേഷം കുട്ടികളെ കൊണ്ട് വായിപ്പിക്കുകയും ആശയം പറയിപ്പിക്കുകയും ചെയ്തു തുടർന്ന് പാഠഭാഗത്തു നിന്നുള്ള പ്രവർത്തനങ്ങൾ നൽകി കുട്ടികൾ ചെയ്യുന്നുണ്ടോ എന്ന് നല്ല ദിവസം അവസാനിച്ചു

പത്തൊമ്പതാമത്തെ ദിവസം

Image
ഇന്ന് അധ്യാപന പരിശീല തത്ത ദിവസമായിരുന്നു അതുപോലെ സ്കൂളിൽ കുട്ടികൾ എല്ലാം യൂണിഫോമില്‍ എത്തുന്നുണ്ടോ? എന്നെല്ലാം നോക്കി ഉണ്ടായിരുന്ന് വരാൻ ചുവട്ടിൽ സ്കൂളിൻറെ മുൻവശത്ത് കുട്ടികളെ ക്ലാസ്സെടുത്തു സ്കൂൾ പ്രാർത്ഥനയുടെ പ്രവർത്തനമാരംഭിച്ചു ഇന്ന് ഒബ്സർവേഷൻ സാർ വന്നു അതിനുശേഷം ആറാമത്തെ പേരോട് ഒമ്പത് ക്ലാസ് എടുക്കാറ് അടിസ്ഥാന പാഠാവലിയിലെ ആദ്യത്തെ യൂണിറ്റിൽ നിന്നുള്ള വെള്ളച്ചാട്ടത്തിൽ ഇടക്ക് എന്ന പാഠം പഠിപ്പിച്ചു സക്കറിയ കുറച്ച് കുട്ടികളെ പരിചയപ്പെടുത്തി യാത്രാവിവരണങ്ങളെ കുറിച്ചും കുട്ടികൾ നടത്തിയിട്ടുള്ള യാത്രകളെക്കുറിച്ച് എല്ലാം ക്ലാസിൽ കുട്ടികളുമായി ചർച്ച ചെയ്തു അങ്ങനെ ക്ലാസ് അവസാനിച്ചു അതിനുശേഷം സ്കൂളിൽ മറ്റ് വർത്തനം ഏർപ്പെട്ടു

"Dream dream dream dreams transform into thoughts and thoughts result in action" -APJAbdul Kalam

Image
ഇന്ന് അധ്യാപന പരിശീലനത്തിന് പതിനെട്ടാമത്തെ ദിവസമായിരുന്നു അതേപോലെ സ്കൂളിലെത്തി കുട്ടികൾ എല്ലാം തന്നെ ക്ലാസ്സിൽ കയറിയോ എന്ന് ശ്രദ്ധിച്ചു 9 ക്ലാസ്സിൽ ക്ലാസെടുക്കാൻ കയറി 

പതിനേഴാമത്തെ ദിവസം

Image
എന്ന് അധ്യാപന പരിശീലനത്തിലെ പതിനേഴാം ദിവസം പോലെ സ്കൂളിലെ ത്തി എത്തി കുട്ടികളെല്ലാം തന്നെ അച്ചടക്ക അച്ചടക്കം പാലിക്കുന്നുണ്ടോ സ്കൂളിൽ നിയമപ്രകാരം ഉള്ള യൂണിഫോമിലാണ് വന്നിരിക്കുന്നത് എന്നെല്ലാം ശ്രദ്ധിച്ചു ആദ്യത്തെ ക്ലാസ്സ് തന്നെ 9 കയറി അതേ പ്രാർത്ഥന എന്ന പാഠത്തിൻറെ ബാക്കി പഠിപ്പിച്ചു പാടത്തിലെ പച്ച പ്രവർത്തനങ്ങൾ നൽകിയും ചെയ്തു കുട്ടികളെല്ലാം തന്നെ പ്രവർത്തനം ചെയ്യുകയും ചെയ്തു കുട്ടനാടൻ പുഞ്ചയിലെ എന്ന ഗാനം കേൾപ്പിച്ചു കൊടുക്കുകയും ചെയ്തു കുട്ടികളെല്ലാം തന്നെ വളരെയധികം ശ്രദ്ധയോടെ ക്ലാസ്സിൽ ഇരുന്നു

Education is not preparation for Life Education is life itself -John Dewey

Image
ഇന്ന് അധ്യാപന പരിശീലനത്തിലെ പതിനാറാമത്തെ ദിവസം ആയിരുന്നു

പതിനഞ്ചാമത്തെ ദിവസം

Image
ഇന്ന് അധ്യാപന ദിവസത്തിലെ പതിനഞ്ചാമത്തെ ദിവസമായിരുന്നു പതിവുപോലെ സ്കൂളിൽ എത്തി ആദ്യത്തെ ക്ലാസ്സ് ഒമ്പതാം ക്ലാസിൽ ക്ലാസ്സ് എടുക്കാൻ കയറി അടിസ്ഥാന പാഠാവലിയിലെ പൂക്കളൊക്കെ വാക്കലാകുമ്പോൾ എന്നെ ഇദ്ദേഹത്തിലെ ആദ്യത്തെ ഇടശ്ശേരി ഗോവിന്ദൻ പ്രാർത്ഥന എന്ന കവിതയാണ് ആ പാഠം പഠിപ്പിക്കുകയും അതിൽ നിന്നുള്ള പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു

പതിനാലാമത്തെ ദിവസം

  ഇന്ന് അധ്യാപന പരിശീലനത്തിന് പതിനാലാം ദിവസമായിരുന്നു അതേപോലെ സ്കൂളിൽ എത്തി ഇന്ന് മോർണിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു കുട്ടികളെല്ലാം തന്നെ ക്ലാസിൽ പ്രവേശിക്കുന്നുണ്ടോ അച്ചടക്കത്തോടെ കൂടി ക്ലാസ്സിൽ ഇരിക്കുന്നുണ്ടോ എന്നെല്ലാം നോക്കി അതിനുശേഷം ആറാമത്തെ ഒമ്പതാം ക്ലാസിൽ ക്ലാസുകൾ അടിസ്ഥാനപാഠാവലിയിലെ ആദ്യത്തെ യൂണിറ്റിലെ പ്രവേശകം പഠിപ്പിച്ചു പൂക്കൾ ഒക്കെ വാക്കുകൾ ആകുമ്പോൾ എന്നെ യൂണിറ്റിലെ പ്രദേശങ്ങൾ പഠിപ്പിച്ചു. സുഗതകുമാരിയുടെ നിങ്ങളെ ലോകത്തെ എന്ത് ചെയ്തു എന്നിട്ട് കവിതയിലെ കുറച്ചു ഭാഗമാണ് പ്രവേശകമായി തന്നിരുന്നത് കുട്ടികളെ സുഗതകുമാരിയെ കുറിച്ച് പഠിപ്പിക്കുകയും മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് മൂലം ഉണ്ടാകുന്ന ഭവിഷ്യത്തിനെ കുറിച്ച് വീഡിയോ കാണിക്കുകയും ചെയ്തു കുട്ടികൾക്ക് പ്രവർത്തനങ്ങൾ നൽകി അങ്ങനെ ക്ലാസ് അവസാനിപ്പിച്ചു വളരെ നല്ലൊരു ദിവസമായിരുന്നു

"It is very easy to defeat someone but very difficult to win someone"- APJ Abdul Kalam

എന്ന് അധ്യാപന പരിശീലനത്തിലെ പതിമൂന്നാമത്തെ ദിവസമായിരുന്നു അതുപോലെ എട്ട് 45 സ്കൂളിലെ പ്രാർത്ഥനയുടെ പ്രവർത്തനം ആരംഭിച്ചു ആദ്യത്തെ പീരീഡ് ക്ലാസ് എടുക്കാൻ കയറി താമസിച്ച കുപ്പിവളകൾ എന്ന പാഠത്തിന് ബാക്കി പഠിപ്പിച്ചു അതിൽ നിന്ന് പ്രവർത്തനങ്ങൾ കുട്ടികൾക്കും നൽകിയും ചെയ്തു തുടർന്ന് സ്റ്റീഫൻ ഹോക്കിനെ കുറിച്ച് കുട്ടി ചർച്ച ചെയ്തു തയ്യാറാക്കി തയ്യാറാക്കാനായി കുട്ടികളോട് ആവശ്യപ്പെട്ടു അതിനുശേഷം സ്കൂളിലെ മറ്റ് ഡ്യൂട്ടികൾ  ചെയ്തു

ഡോക്ടർസ് ദിനം

Image
ഇന്ന് അധ്യാപന പരിശീലനത്തിലെ 12 ആമത്തെ ദിവസമായിരുന്നു അതുപോലെ സ്കൂളിൽ എത്തി ഇന്ന് ഡോക്ടർസ് തിരുമേനി ആദ്യത്തെ പീരീഡ് തന്നെ ഒമ്പതാം ക്ലാസിൽ ക്ലാസെടുക്കാൻ കയറി എന്ന പാഠം ബാക്കി പഠിപ്പിച്ചു അതിനുശേഷം കുട്ടികളോട് പാഠം വായിക്കാനും പാഠഭാഗത്തുനിന്നുള്ള പ്രവർത്തനങ്ങൾ നൽകിയും ചെയ്തു ഇങ്ങനെ ക്ലാസ് അവസാനിപ്പിച്ചു. അതിനുശേഷം 11 മണിയോടെ ഡോക്ടർസ് ദിനത്തോട് അനുബന്ധിച്ച് നടത്തപ്പെട്ട ഒരു പ്രഭാഷണം സംഘടിപ്പിക്കുകയുണ്ടായി ആ പരിപാടിയിൽ ആങ്കറിങ് ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചു ഡോക്ടർ ഷിജിൻ ആണ് ക്ലാസ് നയിച്ചത് വളരെ നല്ല ഒരു സെഷൻ ആയിരുന്നു ആ പരിപാടിയിൽ തന്നെ ഡോക്ടർ വന്ദന ദാസിനോടുള്ള അനുസ്മരണാർത്ഥം നന്ദന ദാസനി അനുസ്മരിക്കുകയുണ്ടായി വളരെ നല്ലൊരു പരിപാടിയായിരുന്നു അതിനുശേഷം സ്കൂളിലെ മറ്റ് പ്രവർത്തനങ്ങൾ ഏർപ്പെട്ട് ദിവസം മനോഹരമായ അവസാനിച്ചു