ഇരുപത്തിരണ്ടാമത്തെ ദിവസം

ഇന്ന് അധ്യാപന പരിശീലനത്തിലെ ഇരുപത്തിരണ്ടാമത്തെ ദിവസമായിരുന്നു അതേപോലെ സ്കൂളിലെത്തി. ആദ്യത്തെ പീഡ ഒമ്പത് ഏൽ ക്ലാസ്സ് എടുക്കാൻ കയറി ഇന്ന് കുട്ടികൾക്ക് മലയാളത്തിന്റെ പരീക്ഷ ആയിരുന്നു അതിനാൽ തന്നെ പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങളെ കുറിച്ചും പാഠഭാഗത്തിലെ പ്രധാനപ്പെട്ട ആവശ്യങ്ങളും കുട്ടികളുടെ ചർച്ച ചെയ്തു അതിനുശേഷം സക്കറിയയുടെ വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം എന്ന പാഠം പഠിപ്പിച്ചു അതിനുശേഷം കുട്ടികൾക്ക് പാഠഭാഗത്തിൽനിന്ന് പ്രവർത്തനങ്ങൾ നൽകിയ ക്ലാസ് അവസാനിപ്പിച്ചു

Comments

Popular posts from this blog

ആരവം 2k23

സെൻറ് ജോൺസിലെ അവസാന ദിവസം

Bloom where you are plant