The lessons to be learnt from success and failure are equally important .More often than not, failure and the sorrow are bigger teachers than success and happiness- Sachin Tendulkar

ഇന്ന് അധ്യാപന പരിശീലനത്തിലെ 23മത്തെ ദിവസമായിരുന്നു പതിവുപോലെ സ്കൂളിലെ കുട്ടികൾ എല്ലാം തന്നെ സ്കൂളിൽ എത്തുന്നത് അച്ചടക്കത്തോടെ ക്ലാസ്സിൽ ഇരിക്കുന്നതും മറ്റും ശ്രദ്ധിച്ചു പ്രയർ കഴിയുന്നടം വരെ ഒഴിഞ്ഞു കിടന്ന ക്ലാസുകളിൽ കുട്ടികളെ അടക്കിനായി കയറി സ്കൂൾ പ്രാർത്ഥനയോടെ അതിന്റെ പ്രവർത്തനമാരംഭിച്ചു ആദ്യത്തെ പേരിട്ടത് തന്നെ ഒമ്പതാം ക്ലാസിൽ ക്ലാസെടുക്കാൻ കയറി സക്കറിയയുടെ വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം എന്ന പാഠം ബാക്കി എടുത്തു പാഠഭാഗം പഠിപ്പിക്കുകയും ആശയം വിശദീകരിക്കുകയും ചെയ്തു തുടർന്ന് ഡേവിഡ് ലിവിങ്സ്റ്റന്നെ പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോ കാണിച്ചു തുടർന്ന് പാഠഭാഗത്തു പ്രവർത്തനം നൽകി കുട്ടികളെല്ലാം തന്നെ എഴുതുന്നുണ്ടോ എന്ന് പാഠഭാഗത്തുനിന്നുള്ള പ്രവർത്തനങ്ങൾ നൽകിയും അങ്ങനെ ക്ലാസ് അവസാനിപ്പിക്കുകയും ചെയ്തു

Comments

Popular posts from this blog

NAAC Day 1

15 June 2023

Guru Gopinath Nadanagramam