പതിനാലാമത്തെ ദിവസം
ഇന്ന് അധ്യാപന പരിശീലനത്തിന് പതിനാലാം ദിവസമായിരുന്നു അതേപോലെ സ്കൂളിൽ എത്തി ഇന്ന് മോർണിംഗ് ഡ്യൂട്ടി ഉണ്ടായിരുന്നു കുട്ടികളെല്ലാം തന്നെ ക്ലാസിൽ പ്രവേശിക്കുന്നുണ്ടോ അച്ചടക്കത്തോടെ കൂടി ക്ലാസ്സിൽ ഇരിക്കുന്നുണ്ടോ എന്നെല്ലാം നോക്കി അതിനുശേഷം ആറാമത്തെ ഒമ്പതാം ക്ലാസിൽ ക്ലാസുകൾ അടിസ്ഥാനപാഠാവലിയിലെ ആദ്യത്തെ യൂണിറ്റിലെ പ്രവേശകം പഠിപ്പിച്ചു പൂക്കൾ ഒക്കെ വാക്കുകൾ ആകുമ്പോൾ എന്നെ യൂണിറ്റിലെ പ്രദേശങ്ങൾ പഠിപ്പിച്ചു. സുഗതകുമാരിയുടെ നിങ്ങളെ ലോകത്തെ എന്ത് ചെയ്തു എന്നിട്ട് കവിതയിലെ കുറച്ചു ഭാഗമാണ് പ്രവേശകമായി തന്നിരുന്നത് കുട്ടികളെ സുഗതകുമാരിയെ കുറിച്ച് പഠിപ്പിക്കുകയും മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് മൂലം ഉണ്ടാകുന്ന ഭവിഷ്യത്തിനെ കുറിച്ച് വീഡിയോ കാണിക്കുകയും ചെയ്തു കുട്ടികൾക്ക് പ്രവർത്തനങ്ങൾ നൽകി അങ്ങനെ ക്ലാസ് അവസാനിപ്പിച്ചു വളരെ നല്ലൊരു ദിവസമായിരുന്നു
Comments
Post a Comment