ഡോക്ടർസ് ദിനം
ഇന്ന് അധ്യാപന പരിശീലനത്തിലെ 12 ആമത്തെ ദിവസമായിരുന്നു അതുപോലെ സ്കൂളിൽ എത്തി ഇന്ന് ഡോക്ടർസ് തിരുമേനി ആദ്യത്തെ പീരീഡ് തന്നെ ഒമ്പതാം ക്ലാസിൽ ക്ലാസെടുക്കാൻ കയറി എന്ന പാഠം ബാക്കി പഠിപ്പിച്ചു അതിനുശേഷം കുട്ടികളോട് പാഠം വായിക്കാനും പാഠഭാഗത്തുനിന്നുള്ള പ്രവർത്തനങ്ങൾ നൽകിയും ചെയ്തു ഇങ്ങനെ ക്ലാസ് അവസാനിപ്പിച്ചു. അതിനുശേഷം 11 മണിയോടെ ഡോക്ടർസ് ദിനത്തോട് അനുബന്ധിച്ച് നടത്തപ്പെട്ട ഒരു പ്രഭാഷണം സംഘടിപ്പിക്കുകയുണ്ടായി ആ പരിപാടിയിൽ ആങ്കറിങ് ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചു ഡോക്ടർ ഷിജിൻ ആണ് ക്ലാസ് നയിച്ചത് വളരെ നല്ല ഒരു സെഷൻ ആയിരുന്നു ആ പരിപാടിയിൽ തന്നെ ഡോക്ടർ വന്ദന ദാസിനോടുള്ള അനുസ്മരണാർത്ഥം നന്ദന ദാസനി അനുസ്മരിക്കുകയുണ്ടായി വളരെ നല്ലൊരു പരിപാടിയായിരുന്നു അതിനുശേഷം സ്കൂളിലെ മറ്റ് പ്രവർത്തനങ്ങൾ ഏർപ്പെട്ട് ദിവസം മനോഹരമായ അവസാനിച്ചു
Comments
Post a Comment