Never discourage anyone who continually makes progress ,no matter how slow -Plato

ഇന്ന് അധ്യാപന പരിശീലനത്തിലെ ഇരുപത്താമത്തെ ദിവസമായിരുന്നു അതേപോലെ സ്കൂളിലെത്തി കുട്ടികളെ എല്ലാം തന്നെ അച്ചടക്കത്തോടെ ക്ലാസ് പ്രവേശിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു ശേഷം ഒൻപതാം ക്ലാസിൽ ക്ലാസെടുക്കാൻ കയറിയയുടെ വെള്ളച്ചാട്ടത്തിന്റെ ഇതുമുഴക്കം എന്ന യാത്രാവിവരണം പഠിപ്പിച്ചു പാഠഭാഗം മാതൃക വായന നടത്തി അതിനു ശേഷം കുട്ടികളെ കൊണ്ട് വായിപ്പിക്കുകയും ആശയം പറയിപ്പിക്കുകയും ചെയ്തു തുടർന്ന് പാഠഭാഗത്തു നിന്നുള്ള പ്രവർത്തനങ്ങൾ നൽകി കുട്ടികൾ ചെയ്യുന്നുണ്ടോ എന്ന് നല്ല ദിവസം അവസാനിച്ചു

Comments

Popular posts from this blog

ആരവം 2k23

15 June 2023

സെൻറ് ജോൺസിലെ അവസാന ദിവസം