After climbing a great hill ,one only find that there are many more hills to climb -Nelson Mandela

ഇന്ന് അധ്യാപക പരിശീലനത്തിന് 34 മത്തെ ദിവസമായിരുന്നു അതുപോലെ സ്കൂളിൽ എത്തി. ആദ്യത്തെ വീട് തന്നെ ഒമ്പതാം ക്ലാസ്സിൽ ക്ലാസ് എടുക്കാനായി കയറി ബഷീറിൻറെ അമ്മ എന്ന പാഠത്തിൽ നിന്നുള്ള ഉദാഹരണങ്ങൾ മുൻനിർത്തി ആഗമ സന്ധ്യയെ കുറിച്ച് കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു അതോടൊപ്പം സന്ധി എന്താണെന്ന് അതിൻറെ വിഭാഗങ്ങളെ കുറിച്ചും എല്ലാം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു പാഠഭാഗത്തുനിന്ന് ആഗമസന്ധി ഉദാഹരണങ്ങൾ നൽകുകയും അതോടൊപ്പം തന്നെ പുറത്തുനിന്നുള്ള ഉദാഹരണങ്ങൾ നൽകി തുടർന്ന് ഉച്ചയ്ക്ക് ഞങ്ങൾ അന്താരാഷ്ട്ര ചന്ദ്രൻ ദിനത്തോടും അബ്ദുൽ കലാം ഓർമ ദിനത്തോട് അനുബന്ധിച്ച് ഒരു ക്വിസ് കോമ്പറ്റീഷൻ നടത്തപ്പെടുകയുണ്ടായി കുട്ടികളുടെ ഉത്തരങ്ങൾ ശരിയാണ് എന്ന് നോക്കുന്നതിന് മറ്റും ഇൻസുലേറ്റർ സൈറ്റിൽ ഗ്രൂപ്പായിട്ടായിരുന്നു മത്സരം വളരെ നല്ല രീതിയിൽ തന്നെ മത്സരം സംഘടിപ്പിക്കപ്പെടുകയുണ്ടായി അതിൽ നിന്ന് വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു

Comments

Popular posts from this blog

NAAC Day 1

15 June 2023

Guru Gopinath Nadanagramam