A winner is a dreamer who never give up -Nelson Mandela
എന്ന അധ്യാപക പരിശീലനത്തിലെ ഇരുപത്തിനാലാമത്തെ ദിവസമായിരുന്നു പതിവുപോലെ സ്കൂളിലെത്തി. പിന്നെ മോർണിംഗ് ഡ്യൂട്ടി എനിക്ക് ആയിരുന്നു സ്കൂളിൻറെ മുൻവശത്തെ കുട്ടികളെയും കുട്ടികൾ അച്ചടക്കത്തോടെ പോകുന്നുണ്ട് എന്നെല്ലാം നോക്കിയും ചെയ്തു അതിനുശേഷം നാലാമത്തെ പീരിയഡ് ഒമ്പതാം ക്ലാസിൽ ക്ലാസ്സ് എടുക്കണേ അവസരം ലഭിച്ചു അപ്പോൾ കുട്ടികളെ വെള്ളച്ചാട്ടത്തിന്റെ ഇടമുഴക്കം എന്ന പാഠഭാഗത്തിൽ നിന്നുള്ള ഉദാഹരണങ്ങളുടെ അടിസ്ഥാനത്തിൽ സമാസം പഠിപ്പിക്കുകയും ചെയ്തു കുട്ടികളെ സമാസം എന്താണെന്ന് പരിചയപ്പെടുത്തി പാഠഭാഗത്തുനിന്നും പുറത്തുനിന്നുള്ള ഉദാഹരണങ്ങൾ നൽകി കുട്ടികളെ സമാസം പഠിപ്പിച്ചു
Comments
Post a Comment