33മത്തെ ദിവസം
ഇന്ന് അധ്യാപന പരിശീലനത്തിലെ 33മത്തെ ദിവസം അതേപോലെ സ്കൂളിലെത്തി ആദ്യത്തെ പീരീഡ് തന്നെ ഒമ്പതാം ക്ലാസിൽ ക്ലാസെടുക്കാൻ കയറി കുട്ടികൾക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ അമ്മ എന്ന പാഠത്തിൽ നിന്നുമുള്ള നോട്ടുകൾ എല്ലാം തന്നെ പരിശോധിക്കുകയും ചെയ്തു അന്താരാഷ്ട്ര ചന്ദ്രയാൻ ദിനത്തോടനുബന്ധിച്ച് ഞങ്ങൾ ബിഎഡ് ട്രെയിനിസ് സ്കൂളിൽ ഒരു സ്റ്റിൽ മോഡൽ മേക്കിങ് കോമ്പറ്റീഷൻ സംഘടിപ്പിക്കുകയുണ്ടായി. അതിനായി കുട്ടികൾ അവരുടെ വീടുകളിൽ നിന്ന് സ്റ്റിൽ മോഡലുകൾ ഉണ്ടാക്കി കൊണ്ടുവന്നു അവ പ്രദർശിപ്പിക്കുകയും ചെയ്തു തുടർന്ന് കുട്ടികൾ അവരുടെ വിശദീകരണങ്ങൾ പറയുകയും ചെയ്തു
Comments
Post a Comment