ഞങ്ങളുടെ കോളജിലെ ഓണാഘോഷം ആയിരുന്നു ഇന്ന്.ഞങ്ങളുടെ പ്രിൻസിപ്പൽ ജോജു സാറിന്റെ നേതൃത്വത്തിൽ ഓണാഘോഷം വളരെ ഭംഗിയായി നടതപെട്ട്.വടം വലി,കസേര കളി,കലാപരിപാടികൾ,ഓണപ്പാട്ട് എന്നിവ നടതപെട്ടു
നിന്നെ അധ്യാപന പരിശീലനത്തിലെ 43 ആമത്തെ ദിവസം ആയിരുന്നു ഇന്ന് സെൻറ് ജോൺസിലെ അവസാനത്തെ ദിവസം അതിനെ തന്നെ എല്ലാവർക്കും വളരെയധികം രാവിലെതന്നെ സ്കൂളിൽ എത്തി. ആദ്യത്തെ പീടിക തന്നെ ഒമ്പതാം ക്ലാസിൽ കയറി കുട്ടികളുടെ ഏതെങ്കിലും പാഠത്തിലെ സംശയമുണ്ടെങ്കിൽ ചോദിക്കാൻ പറഞ്ഞു കുറച്ചു കുട്ടികൾ സംശയങ്ങൾ ചോദിക്കും പറഞ്ഞു കൊടുക്കുകയും ചെയ്തു പിന്നീട് കുട്ടികളിൽ നിന്നും ടീച്ചറിൽ നിന്നും കൊടുത്തു അതിനുശേഷം കുട്ടികളുടെ സംഭാഷണം നടത്തി സ്കൂളിലെ മറ്റ് ഡ്യൂട്ടികൾ ചെയ്യുകയും ചെയ്തു മൂന്ന് 3 30ന് സ്കൂൾ ഹെഡ്മാസ്റ്ററും ടീച്ചറും ചെറിയ ഒരു മീറ്റിങ് വിളിച്ച കൂട്ടി എല്ലാവർക്കും നന്ദി പറയുകയും സ്കൂളിലെ ഞങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു വളരെ നല്ല കുറേ ദിവസം സെന്റ് ജോൺസിൽ നിന്നും എനിക്ക് ലഭിച്ചു ഒരിക്കലും മറക്കാനാകാത്ത നല്ല അനുഭവങ്ങളാണ് സെൻറ് ജോൺസ് എനിക്ക് സമ്മാനിച്ചത്
ഇന്ന് അധ്യാപന പരിശീലനത്തിലെ 42 മത്തെ ദിവസമായിരുന്നു പതിവുപോലെ സ്കൂളിലെത്തി കുട്ടികളെല്ലാം തന്നെ ക്ലാസ്സിൽ കയറിയോ എന്ന് നോക്കുകയും ക്ലാസ്സിൽ കയറി കുട്ടികളെയും ചെയ്തു തന്നെ കയറി മാധവിക്കുട്ടിയുടെ കീറി പൊളിഞ്ഞ ചകലാസ് എന്ന പാഠഭാഗം ബാക്കി പഠിപ്പിച്ചു അമ്മ മനപ്പൂർവ്വം മറന്ന മകനെയും വാർദ്ധക്യസഹജമായ കാരണങ്ങൾ കൊണ്ട് മകനെ മറന്ന അമ്മേ ഈ പാഠത്തിൽ പരിചയപ്പെട്ടു പാടത്തിൽ നിന്നുള്ള പ്രവർത്തനങ്ങൾ കുട്ടികൾ പാഠഭാഗം കുട്ടികളെ കൊണ്ട് വായിപ്പിക്കുകയും ചെയ്തു. അതിനുശേഷം ഉച്ചയ്ക്ക് അഞ്ചാമത്തെ പിരീഡ് ഒമ്പതാം ക്ലാസിൽ ക്ലാസ് എടുക്കാനായി കയറി കീറിപ്പൊളിഞ്ഞ ചകലാസ് എന്ന പാഠം പഠിപ്പിച്ചു
സാറാ തോമസിന്റെ കുപ്പിവളകൾ എന്ന പാഠഭാഗത്തെ ആസ്പദമാക്കിയാണ് ഇന്നവേറ്റീവ് വർക്ക് ചെയ്തത് കുപ്പിവളകൾ എന്ന കഥയിലെ പ്രധാന സംഭവങ്ങൾ കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ ചെറിയ സംഭാഷണങ്ങളോടുകൂടി ഫ്ലിപ്പ് ചാർട്ട് രൂപത്തിലാണ് ഇന്നവേറ്റീവ് വർക്ക് ഉണ്ടാക്കിയിരിക്കുന്നത്
ഇന്ന് അധ്യാപക പരിശീലനത്തിന് 34 മത്തെ ദിവസമായിരുന്നു അതുപോലെ സ്കൂളിൽ എത്തി. ആദ്യത്തെ വീട് തന്നെ ഒമ്പതാം ക്ലാസ്സിൽ ക്ലാസ് എടുക്കാനായി കയറി ബഷീറിൻറെ അമ്മ എന്ന പാഠത്തിൽ നിന്നുള്ള ഉദാഹരണങ്ങൾ മുൻനിർത്തി ആഗമ സന്ധ്യയെ കുറിച്ച് കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു അതോടൊപ്പം സന്ധി എന്താണെന്ന് അതിൻറെ വിഭാഗങ്ങളെ കുറിച്ചും എല്ലാം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു പാഠഭാഗത്തുനിന്ന് ആഗമസന്ധി ഉദാഹരണങ്ങൾ നൽകുകയും അതോടൊപ്പം തന്നെ പുറത്തുനിന്നുള്ള ഉദാഹരണങ്ങൾ നൽകി തുടർന്ന് ഉച്ചയ്ക്ക് ഞങ്ങൾ അന്താരാഷ്ട്ര ചന്ദ്രൻ ദിനത്തോടും അബ്ദുൽ കലാം ഓർമ ദിനത്തോട് അനുബന്ധിച്ച് ഒരു ക്വിസ് കോമ്പറ്റീഷൻ നടത്തപ്പെടുകയുണ്ടായി കുട്ടികളുടെ ഉത്തരങ്ങൾ ശരിയാണ് എന്ന് നോക്കുന്നതിന് മറ്റും ഇൻസുലേറ്റർ സൈറ്റിൽ ഗ്രൂപ്പായിട്ടായിരുന്നു മത്സരം വളരെ നല്ല രീതിയിൽ തന്നെ മത്സരം സംഘടിപ്പിക്കപ്പെടുകയുണ്ടായി അതിൽ നിന്ന് വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു
ഇന്ന് അധ്യാപന പരിശീലനത്തിലെ 33മത്തെ ദിവസം അതേപോലെ സ്കൂളിലെത്തി ആദ്യത്തെ പീരീഡ് തന്നെ ഒമ്പതാം ക്ലാസിൽ ക്ലാസെടുക്കാൻ കയറി കുട്ടികൾക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ അമ്മ എന്ന പാഠത്തിൽ നിന്നുമുള്ള നോട്ടുകൾ എല്ലാം തന്നെ പരിശോധിക്കുകയും ചെയ്തു അന്താരാഷ്ട്ര ചന്ദ്രയാൻ ദിനത്തോടനുബന്ധിച്ച് ഞങ്ങൾ ബിഎഡ് ട്രെയിനിസ് സ്കൂളിൽ ഒരു സ്റ്റിൽ മോഡൽ മേക്കിങ് കോമ്പറ്റീഷൻ സംഘടിപ്പിക്കുകയുണ്ടായി. അതിനായി കുട്ടികൾ അവരുടെ വീടുകളിൽ നിന്ന് സ്റ്റിൽ മോഡലുകൾ ഉണ്ടാക്കി കൊണ്ടുവന്നു അവ പ്രദർശിപ്പിക്കുകയും ചെയ്തു തുടർന്ന് കുട്ടികൾ അവരുടെ വിശദീകരണങ്ങൾ പറയുകയും ചെയ്തു
ഇന്ന് അധ്യാപക പരിശീലനത്തിന് 31 ദിവസം ആയിരുന്നു അതുപോലെ സ്കൂളിലെത്തി അമ്പതാം ക്ലാസിൽ ക്ലാസെടുക്കാൻ മുഹമ്മദ് ബഷീറിൻറെ അമ്മയെ കുറിച്ചുള്ള പൊതുവായ ആശയങ്ങളും കാര്യങ്ങൾ കുട്ടികളുമായി ചർച്ച ചെയ്തു തുടർന്ന് കുട്ടികളെ ബഷീർ എന്ന പ്രശസ്തമായ ഡോക്യുമെൻററി വീഡിയോ തുടർന്ന് പാഠഭാഗത്തുനിന്നുള്ള പ്രവർത്തനങ്ങൾ നൽകിയ പാഠഭാഗം വായിക്കുകയും ചെയ്തു അതിനുശേഷം ലോക നേച്ചർ കൺവെൻസർവേഷൻ ഡേയും ടൈഗർ ഡയോടും അനുബന്ധിച്ച് ഒരു പോസ്റ്റർ മേക്കിങ് മത്സരം ഞങ്ങൾ ട്രെയിനിസ് സംഘടിപ്പിക്കുകയും ഉണ്ടായി അതിനായി വേണ്ടുന്ന കാര്യങ്ങൾ അതിനായി വേണ്ടുന്ന കാര്യങ്ങൾ ചെയ്തു കുട്ടികളെ അതിനെ ഒരു ചെയ്തു
ഇന്ന് അധ്യാപക പരിശീലസിലെ ഇരുപത്തിയഞ്ചാമത്തെ ദിവസമായിരുന്നു സ്കൂളിലെ കുട്ടികളെയെല്ലാം അടക്കി ഇരുത്തുകയും ക്ലാസ്സിൽ കയറി രണ്ടാമത്തെ പീരീഡ് എട്ടാം ക്ലാസ്സിൽ ടീച്ചർ പറഞ്ഞ പ്രകാരം മലയാളത്തിൻറെ നോട്സ് നൽകി ചെയ്തു കുട്ടികൾ എല്ലാം അച്ചടക്കത്തോടെ എഴുതുന്നു ഇടയ്ക്ക് പരിശോധിച്ചു.
എന്ന അധ്യാപക പരിശീലനത്തിലെ ഇരുപത്തിനാലാമത്തെ ദിവസമായിരുന്നു പതിവുപോലെ സ്കൂളിലെത്തി. പിന്നെ മോർണിംഗ് ഡ്യൂട്ടി എനിക്ക് ആയിരുന്നു സ്കൂളിൻറെ മുൻവശത്തെ കുട്ടികളെയും കുട്ടികൾ അച്ചടക്കത്തോടെ പോകുന്നുണ്ട് എന്നെല്ലാം നോക്കിയും ചെയ്തു അതിനുശേഷം നാലാമത്തെ പീരിയഡ് ഒമ്പതാം ക്ലാസിൽ ക്ലാസ്സ് എടുക്കണേ അവസരം ലഭിച്ചു അപ്പോൾ കുട്ടികളെ വെള്ളച്ചാട്ടത്തിന്റെ ഇടമുഴക്കം എന്ന പാഠഭാഗത്തിൽ നിന്നുള്ള ഉദാഹരണങ്ങളുടെ അടിസ്ഥാനത്തിൽ സമാസം പഠിപ്പിക്കുകയും ചെയ്തു കുട്ടികളെ സമാസം എന്താണെന്ന് പരിചയപ്പെടുത്തി പാഠഭാഗത്തുനിന്നും പുറത്തുനിന്നുള്ള ഉദാഹരണങ്ങൾ നൽകി കുട്ടികളെ സമാസം പഠിപ്പിച്ചു
ഇന്ന് അധ്യാപന പരിശീലനത്തിലെ 23മത്തെ ദിവസമായിരുന്നു പതിവുപോലെ സ്കൂളിലെ കുട്ടികൾ എല്ലാം തന്നെ സ്കൂളിൽ എത്തുന്നത് അച്ചടക്കത്തോടെ ക്ലാസ്സിൽ ഇരിക്കുന്നതും മറ്റും ശ്രദ്ധിച്ചു പ്രയർ കഴിയുന്നടം വരെ ഒഴിഞ്ഞു കിടന്ന ക്ലാസുകളിൽ കുട്ടികളെ അടക്കിനായി കയറി സ്കൂൾ പ്രാർത്ഥനയോടെ അതിന്റെ പ്രവർത്തനമാരംഭിച്ചു ആദ്യത്തെ പേരിട്ടത് തന്നെ ഒമ്പതാം ക്ലാസിൽ ക്ലാസെടുക്കാൻ കയറി സക്കറിയയുടെ വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം എന്ന പാഠം ബാക്കി എടുത്തു പാഠഭാഗം പഠിപ്പിക്കുകയും ആശയം വിശദീകരിക്കുകയും ചെയ്തു തുടർന്ന് ഡേവിഡ് ലിവിങ്സ്റ്റന്നെ പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോ കാണിച്ചു തുടർന്ന് പാഠഭാഗത്തു പ്രവർത്തനം നൽകി കുട്ടികളെല്ലാം തന്നെ എഴുതുന്നുണ്ടോ എന്ന് പാഠഭാഗത്തുനിന്നുള്ള പ്രവർത്തനങ്ങൾ നൽകിയും അങ്ങനെ ക്ലാസ് അവസാനിപ്പിക്കുകയും ചെയ്തു
ഇന്ന് അധ്യാപന പരിശീലനത്തിലെ ഇരുപത്തിരണ്ടാമത്തെ ദിവസമായിരുന്നു അതേപോലെ സ്കൂളിലെത്തി. ആദ്യത്തെ പീഡ ഒമ്പത് ഏൽ ക്ലാസ്സ് എടുക്കാൻ കയറി ഇന്ന് കുട്ടികൾക്ക് മലയാളത്തിന്റെ പരീക്ഷ ആയിരുന്നു അതിനാൽ തന്നെ പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങളെ കുറിച്ചും പാഠഭാഗത്തിലെ പ്രധാനപ്പെട്ട ആവശ്യങ്ങളും കുട്ടികളുടെ ചർച്ച ചെയ്തു അതിനുശേഷം സക്കറിയയുടെ വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം എന്ന പാഠം പഠിപ്പിച്ചു അതിനുശേഷം കുട്ടികൾക്ക് പാഠഭാഗത്തിൽനിന്ന് പ്രവർത്തനങ്ങൾ നൽകിയ ക്ലാസ് അവസാനിപ്പിച്ചു
പിന്നെ അധ്യാപന പരിശീലനത്തിലെ 21മത്തെ ദിവസം ആയിരുന്നു അതുപോലെ സ്കൂളിലെത്തി കുട്ടികൾ ക്ലാസ്സിൽ കയറുന്നത് അവരുടെ അച്ചടക്കവും മറ്റും ശ്രദ്ധിച്ചു സ്കൂൾ പ്രാർത്ഥനയോടെ അതിന്റെ പ്രവർത്തനം ആരംഭിച്ചു ആദ്യത്തെ പീഡന 9 8 ക്ലാസ് എടുക്കാൻ വെള്ളച്ചാട്ടത്തിന്റെ ഇടിമുഴക്കം എന്ന പാഠം പഠിപ്പിച്ചു വിശദീകരിച്ചു കൊടുക്കുക കുട്ടികളെക്കൊണ്ട് പാഠഭാഗത്തുനിന്നുള്ള പ്രവർത്തനങ്ങൾ അതിനുശേഷം സ്കൂളിലും മറ്റു പ്രവർത്തനങ്ങൾ ഏർപ്പെട്ടു
ഇന്ന് അധ്യാപന പരിശീലനത്തിലെ ഇരുപത്താമത്തെ ദിവസമായിരുന്നു അതേപോലെ സ്കൂളിലെത്തി കുട്ടികളെ എല്ലാം തന്നെ അച്ചടക്കത്തോടെ ക്ലാസ് പ്രവേശിക്കുന്നുണ്ടോ എന്ന് പരിശോധിച്ചു ശേഷം ഒൻപതാം ക്ലാസിൽ ക്ലാസെടുക്കാൻ കയറിയയുടെ വെള്ളച്ചാട്ടത്തിന്റെ ഇതുമുഴക്കം എന്ന യാത്രാവിവരണം പഠിപ്പിച്ചു പാഠഭാഗം മാതൃക വായന നടത്തി അതിനു ശേഷം കുട്ടികളെ കൊണ്ട് വായിപ്പിക്കുകയും ആശയം പറയിപ്പിക്കുകയും ചെയ്തു തുടർന്ന് പാഠഭാഗത്തു നിന്നുള്ള പ്രവർത്തനങ്ങൾ നൽകി കുട്ടികൾ ചെയ്യുന്നുണ്ടോ എന്ന് നല്ല ദിവസം അവസാനിച്ചു
ഇന്ന് അധ്യാപന പരിശീല തത്ത ദിവസമായിരുന്നു അതുപോലെ സ്കൂളിൽ കുട്ടികൾ എല്ലാം യൂണിഫോമില്‍ എത്തുന്നുണ്ടോ? എന്നെല്ലാം നോക്കി ഉണ്ടായിരുന്ന് വരാൻ ചുവട്ടിൽ സ്കൂളിൻറെ മുൻവശത്ത് കുട്ടികളെ ക്ലാസ്സെടുത്തു സ്കൂൾ പ്രാർത്ഥനയുടെ പ്രവർത്തനമാരംഭിച്ചു ഇന്ന് ഒബ്സർവേഷൻ സാർ വന്നു അതിനുശേഷം ആറാമത്തെ പേരോട് ഒമ്പത് ക്ലാസ് എടുക്കാറ് അടിസ്ഥാന പാഠാവലിയിലെ ആദ്യത്തെ യൂണിറ്റിൽ നിന്നുള്ള വെള്ളച്ചാട്ടത്തിൽ ഇടക്ക് എന്ന പാഠം പഠിപ്പിച്ചു സക്കറിയ കുറച്ച് കുട്ടികളെ പരിചയപ്പെടുത്തി യാത്രാവിവരണങ്ങളെ കുറിച്ചും കുട്ടികൾ നടത്തിയിട്ടുള്ള യാത്രകളെക്കുറിച്ച് എല്ലാം ക്ലാസിൽ കുട്ടികളുമായി ചർച്ച ചെയ്തു അങ്ങനെ ക്ലാസ് അവസാനിച്ചു അതിനുശേഷം സ്കൂളിൽ മറ്റ് വർത്തനം ഏർപ്പെട്ടു
ഇന്ന് അധ്യാപന പരിശീലനത്തിന് പതിനെട്ടാമത്തെ ദിവസമായിരുന്നു അതേപോലെ സ്കൂളിലെത്തി കുട്ടികൾ എല്ലാം തന്നെ ക്ലാസ്സിൽ കയറിയോ എന്ന് ശ്രദ്ധിച്ചു 9 ക്ലാസ്സിൽ ക്ലാസെടുക്കാൻ കയറി
എന്ന് അധ്യാപന പരിശീലനത്തിലെ പതിനേഴാം ദിവസം പോലെ സ്കൂളിലെ ത്തി എത്തി കുട്ടികളെല്ലാം തന്നെ അച്ചടക്ക അച്ചടക്കം പാലിക്കുന്നുണ്ടോ സ്കൂളിൽ നിയമപ്രകാരം ഉള്ള യൂണിഫോമിലാണ് വന്നിരിക്കുന്നത് എന്നെല്ലാം ശ്രദ്ധിച്ചു ആദ്യത്തെ ക്ലാസ്സ് തന്നെ 9 കയറി അതേ പ്രാർത്ഥന എന്ന പാഠത്തിൻറെ ബാക്കി പഠിപ്പിച്ചു പാടത്തിലെ പച്ച പ്രവർത്തനങ്ങൾ നൽകിയും ചെയ്തു കുട്ടികളെല്ലാം തന്നെ പ്രവർത്തനം ചെയ്യുകയും ചെയ്തു കുട്ടനാടൻ പുഞ്ചയിലെ എന്ന ഗാനം കേൾപ്പിച്ചു കൊടുക്കുകയും ചെയ്തു കുട്ടികളെല്ലാം തന്നെ വളരെയധികം ശ്രദ്ധയോടെ ക്ലാസ്സിൽ ഇരുന്നു