You can't cross the sea mearly by standing and steering at the water -Rabindranath Tagore
ഇന്ന് അധ്യാപന പരിശീലനത്തിലെ 42 മത്തെ ദിവസമായിരുന്നു പതിവുപോലെ സ്കൂളിലെത്തി കുട്ടികളെല്ലാം തന്നെ ക്ലാസ്സിൽ കയറിയോ എന്ന് നോക്കുകയും ക്ലാസ്സിൽ കയറി കുട്ടികളെയും ചെയ്തു തന്നെ കയറി മാധവിക്കുട്ടിയുടെ കീറി പൊളിഞ്ഞ ചകലാസ് എന്ന പാഠഭാഗം ബാക്കി പഠിപ്പിച്ചു അമ്മ മനപ്പൂർവ്വം മറന്ന മകനെയും വാർദ്ധക്യസഹജമായ കാരണങ്ങൾ കൊണ്ട് മകനെ മറന്ന അമ്മേ ഈ പാഠത്തിൽ പരിചയപ്പെട്ടു പാടത്തിൽ നിന്നുള്ള പ്രവർത്തനങ്ങൾ കുട്ടികൾ പാഠഭാഗം കുട്ടികളെ കൊണ്ട് വായിപ്പിക്കുകയും ചെയ്തു. അതിനുശേഷം ഉച്ചയ്ക്ക് അഞ്ചാമത്തെ പിരീഡ് ഒമ്പതാം ക്ലാസിൽ ക്ലാസ് എടുക്കാനായി കയറി കീറിപ്പൊളിഞ്ഞ ചകലാസ് എന്ന പാഠം പഠിപ്പിച്ചു
Comments
Post a Comment