ഇന്ന് 66- മത് കോളേജ് യൂണിയൻ അദ്വിതീയ oath taking നടത്തി കോളേജിലെ ചുമതലകൾ ഏറ്റെടുത്തു.. അനീഷ കോളേജ് യൂണിയൻ ചെയർപേഴ്സണായും അരവിന്ദ് വൈസ് ചെയർപേഴ്സണായും ഗായത്രി ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു..
ഞങ്ങളുടെ കോളജിലെ ഓണാഘോഷം ആയിരുന്നു ഇന്ന്.ഞങ്ങളുടെ പ്രിൻസിപ്പൽ ജോജു സാറിന്റെ നേതൃത്വത്തിൽ ഓണാഘോഷം വളരെ ഭംഗിയായി നടതപെട്ട്.വടം വലി,കസേര കളി,കലാപരിപാടികൾ,ഓണപ്പാട്ട് എന്നിവ നടതപെട്ടു
നിന്നെ അധ്യാപന പരിശീലനത്തിലെ 43 ആമത്തെ ദിവസം ആയിരുന്നു ഇന്ന് സെൻറ് ജോൺസിലെ അവസാനത്തെ ദിവസം അതിനെ തന്നെ എല്ലാവർക്കും വളരെയധികം രാവിലെതന്നെ സ്കൂളിൽ എത്തി. ആദ്യത്തെ പീടിക തന്നെ ഒമ്പതാം ക്ലാസിൽ കയറി കുട്ടികളുടെ ഏതെങ്കിലും പാഠത്തിലെ സംശയമുണ്ടെങ്കിൽ ചോദിക്കാൻ പറഞ്ഞു കുറച്ചു കുട്ടികൾ സംശയങ്ങൾ ചോദിക്കും പറഞ്ഞു കൊടുക്കുകയും ചെയ്തു പിന്നീട് കുട്ടികളിൽ നിന്നും ടീച്ചറിൽ നിന്നും കൊടുത്തു അതിനുശേഷം കുട്ടികളുടെ സംഭാഷണം നടത്തി സ്കൂളിലെ മറ്റ് ഡ്യൂട്ടികൾ ചെയ്യുകയും ചെയ്തു മൂന്ന് 3 30ന് സ്കൂൾ ഹെഡ്മാസ്റ്ററും ടീച്ചറും ചെറിയ ഒരു മീറ്റിങ് വിളിച്ച കൂട്ടി എല്ലാവർക്കും നന്ദി പറയുകയും സ്കൂളിലെ ഞങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു വളരെ നല്ല കുറേ ദിവസം സെന്റ് ജോൺസിൽ നിന്നും എനിക്ക് ലഭിച്ചു ഒരിക്കലും മറക്കാനാകാത്ത നല്ല അനുഭവങ്ങളാണ് സെൻറ് ജോൺസ് എനിക്ക് സമ്മാനിച്ചത്
ഇന്ന് ആദ്യത്തെ ക്ലാസ്സ് ജോജു സാറിന്റെ ആയിരുന്നു.ഈ ക്ലാസ്സിൽ മാത്സ് ഓപ്ഷണലും ഇംഗ്ലീഷ് ഓപ്ഷണലും അവരവരുടെ സെമിനാറുകൾ എടുത്തു. ഇന്ന് യൂണിയൻ ഇലക്ഷൻ ആയിരുന്നു.ഞങ്ങളുടെ ക്ലാസ്സിലെ അനീഷ ചേച്ചിയാണ് ചെയർപേഴ്സൺ.ഞങ്ങളുടെ ക്ലാസ്സിൽ നിന്ന് അനീഷ ചേച്ചിയെ കൂടാതെ ആശ ചേച്ചിയും ആതിര ചേച്ചിയും തിരഞ്ഞെടുക്കപ്പെട്ടു. ഉച്ചയ്ക്ക് ശേഷം ജിബി ടീച്ചർ ആയിരുന്നു.ടീച്ചർ personality യെ കുറിച്ച് പഠിപ്പിച്ചു.Bloom where you are plant. അടുത്തത് മായ ടീച്ചർ സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിനെ കുറിച്ച് വിവരിച്ചു.തുടർന്ന് ഓഡിറ്റോറിയത്തിൽ ഒരു മീറ്റിംഗ് നടത്തി.ബെനഡിക്ട് സാർ യൂണിയൻ മെമ്പർസിനെ പരിചയപെടുത്തി.തുടർന്ന് സ്കൂൾ ഇൻഡക്ഷന് പോകുന്നതിനായി ലീഡറിനെയും അസിസ്റ്റന്റ് ലീഡറിനെയും തിരഞ്ഞെടുത്തു.നാളെ മുതൽ സ്കൂൾ ഇൻഡക്ഷൻ തുടങ്ങുകയാണ്.പുതിയ അന്തരീക്ഷത്തിലേക്ക് പോകുകയാണ്.🤗🤗
Comments
Post a Comment