അഭിനയ

ഇന്ന് മലയാളം അസോസിയേഷൻ പ്രഗതി ലോകനാടക ദിനത്തോടനുബന്ധിച്ച് 'അഭിനയ' -പ്രസിദ്ധ  നാടകങ്ങളിലെ കഥാപാത്രങ്ങളുടെ രംഗാവിഷ്ക്കരണ മത്സരം നടത്തി.. മറ്റ് ഓപ്ഷനുകൾ ഈ മത്സരത്തിൽ പങ്കെടുത്തു.. രസകരമായ അനുഭവമായിരുന്നു ഈയെരു മത്സരത്തിലൂടെ ലഭിച്ചത്.... എല്ലാവരും നല്ലതുപോലെ അഭിനയിച്ച് പ്രേക്ഷക പ്രീതി ഏറ്റുവാങ്ങി ...ഫിസിക്കൽ സയൻസിന് ഒന്നാം സ്ഥാനവും നാച്ചുറൽ സയൻസിന് രണ്ടാം സ്ഥാനവും ഇംഗ്ലീഷിന് മൂന്നാം സ്ഥാനവും ലഭിച്ചു..

Comments

Popular posts from this blog

ആരവം 2k23

15 June 2023

സെൻറ് ജോൺസിലെ അവസാന ദിവസം