25 March 2022
ഒരു കാരുണ്യ പ്രവൃത്തിയിലൂടെ മാർ തെയോഫിലസ് കോളേജിന് മാതൃക ആയിരിക്കുകയാണ് MEd student ആയ sr.Bincy .തന്റെ kidney മറ്റൊരാൾക്ക് പകുത്തു നൽകിയാണ് sr ഇവിടെ മാത്യുക ആകുന്നത്
ഇന്ന് college സിസ്റ്ററിനെ ആദരിക്കുകയുണ്ടായി .പൂക്കൾ നൽകിയാണ് ആദരിച്ചത്
Comments
Post a Comment