അദ്വിതീയ
66 - ആമത് കോളേജ് യൂണിയൻ ' അദ്വിതീയ ' എന്ന പേരിൽ ഉത്ഘാടനം ചെയ്യപ്പെടുകയുണ്ടായി.ഉദ്ഘാടന കർമ്മം നിർവഹിച്ചത് അഭിലാഷ് മോഹൻ സർ ആയിരുന്നു.തുടർന്ന് ആർട്സ് ക്ളബിന്റെ ഉദ്ഘാടനം സിനിമ നടൻ അഷ്വത് ലാൽ നിർവഹിച്ചു.തുടർന്ന് കുട്ടികളുടെ കൾച്ചറൽ പ്രോഗ്രാമുകളും നടതപെടുകയുണ്ടായി.
Comments
Post a Comment