Posts

Showing posts from January, 2022

Online Classes

Image
ഇന്നത്തെ ക്ലാസുകൾ ആരംഭിച്ചത് 9: 30 യ്ക്ക് ആയിരുന്നു... ആദ്യത്തെ സെക്ഷൻ കൈകാര്യം ചെയ്തത് ജോജു സാർ ആയിരുന്നു.. സാർ ഒരു  പ്രാർത്ഥനയോടെ ക്ലാസുകൾ തുടങ്ങി.. Importance of teaching aids, characteristics of teaching aids, Use of black board and it's limitations  എന്നീ ടോപ്പിക്കുകളാണ് ഇന്ന് ചർച്ച ചെയ്തത്... അടുത്ത സെക്ഷൻ കൈകാര്യം ചെയ്തത് ആൻസി ടീച്ചർ ആയിരുന്നു..  Later childhood: social development, physical development, emotional development, language and intellectual development  എന്നീ ടോപ്പിക്കുകളെക്കുറിച്ചാണ് ടീച്ചർ സംസാരിച്ചത്.. തുടർന്ന് ഓപ്ഷണൽ ക്ലാസുകൾ ആയിരുന്നു.... ക്ലാസ്സിൽ സാർ സൂക്ഷ്മ നിലവാരബോധനത്തിന്റെ നൈപുണികളെക്കുറിച്ചും ഉപനൈപുണികളെക്കുറിച്ചും പറഞ്ഞു തന്നു...

January 27,2022

Image
അങ്ങനെ ഇന്നുമുതൽ വീണ്ടും ക്ലാസ്സുകൾ ഓൺലൈൻ ആക്കി...9:30 മുതലാണ് ക്ലാസ്സുകൾ ആരംഭിച്ചത്... ആദ്യ സെക്ഷൻ ഓപ്ഷണൽ ആയിരുന്നു... ഇന്നലത്തെ ക്ലാസിന്റെ തുടർച്ചയെന്നോണം  സെമിനാർ അവതരണം ഇന്നും തുടർന്നു... അടുത്ത ക്ലാസ്സ് 10:45 മുതൽ ആയിരുന്നു.. ജിബി ടീച്ചർ ആയിരുന്നു ക്ലാസ് എടുത്തത്.. ആമിയുടെ മനോഹരമായ പ്രാർത്ഥന ഗീതത്തോടെയാണ് ക്ലാസ് ആരംഭിച്ചത്.. Why should teacher learn educational psychology? Schools of educational psychology എന്നീ  ടോപ്പിക്കുകളാണ് ടീച്ചർ പഠിപ്പിച്ചത്..  Schools of psychology Structuralism Behaviorism Cognitive Gestalt 12:00 മണിക്കായിരുന്നു അടുത്ത ക്ലാസ് ആരംഭിച്ചത്..മായ ടീച്ചർ ആയിരുന്നു അടുത്ത സെക്ഷൻ കൈകാര്യം ചെയ്തത്...Idealism: methods of teaching എന്ന വിഷയമാണ് ടീച്ചർ പഠിപ്പിച്ചത്..

After Online classes

Image
നീണ്ട നാളത്തെ online Class -കൾക്കുശേഷം ഇന്ന് മുതൽ വീണ്ടും Offline ക്ലാസുകൾ ആയി... പ്രാർത്ഥനയോടെ തന്നെ ഇന്നത്തെ ദിവസവും ആരംഭിച്ചു... ഇന്ന് ആദ്യത്തെ സെക്ഷൻ കൈകാര്യം ചെയ്തത് ആൻസി ടീച്ചർ ആയിരുന്നു... ടീച്ചർ  Erickson's   theory  എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ നമ്മളോട് ചോദിച്ചു... അടുത്ത സെക്ഷൻ ഓപ്ഷണൽ ആയിരുന്നു.... കുട്ടികളുടെ സെമിനാർ അവതരണം ഇന്നും തുടർന്നു ... ഉച്ചയ്ക്ക് ശേഷം ജോജു സാറാണ ക്ലാസ്സ് എടുത്തത്...  Pros and cons of   media  എന്ന വിഷയത്തെക്കുറിച്ച് സാർ പറഞ്ഞു തന്നു...   അമ്മ  എന്ന ഒ എൻ വിയുടെ പ്രശസ്തമായ  കവിതയും ക്ലാസിനിടയിൽ സർ പങ്കുവെച്ചു.. അതിനുശേഷം  Teaching Aids -  നെ ക്കുറിച്ചാണ് സാർ സംസാരിച്ചത്....

National Youth Day

Image
National Youth Day, also known as Vivekananda Jayanti, is  celebrated on 12 January, being the birthday of Swami Vivekananda . In 1984 the Government of India declared this day as National Youth Day and since 1985 the event is celebrated in India every year. "Talk to yourself once in a day, Otherwise you may miss  meeting  an intelligent person  in this world"

HORUS

Image
ഇന്ന് നാച്ചുറൽ സയൻസിന്റെ അസംബ്ലി ദിവസമായിരുന്നു... വളരെ നല്ലൊരു അസംബ്ലി ആയിരുന്നു അവർ അവതരിപ്പിച്ചത്...  അതോടൊപ്പം ഇന്ന്  സ്വാമി വിവേകാനന്ദൻ്റെ ജന്മദിനം കൂടിയാണ്... ഇന്ന് നാഷണൽ യൂത്ത് ഡേ ആയി ആഘോഷിക്കുന്നു.. നാച്ചുറൽ സയൻസ് അസോസിയേഷൻ HORUS എന്ന അവരുടെ ലോഗോ പ്രദർശിപ്പിച്ചു... ഇന്നത്തെ അസംബ്ലിയിൽ രാകേന്ദുവും ജിബി ടീച്ചറും വളരെ നല്ലൊരു സന്ദേശമാണ് കുട്ടികൾക്ക് പകർന്നു തന്നത്..  "Live in the Moment," "make every moment meaningful, mindful and Worthful.."  "ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി.." തുടർന്ന് ശബാന ടീച്ചർ  Role of Society in Education എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.. അതിനുശേഷം ഈയൊരു വിഷയത്തിൽ ടീച്ചർ കുട്ടികളുമായി ചർച്ചയും നടത്തി.. ഡോണ ടീച്ചർ Intelligence test എന്ന വിഷയമാണ് പഠിപ്പിച്ചത്...

പുതിയ കളികളുടെ പാഠം

Image
ഇന്ന് പുതിയ ഒരു അനുഭവം കോളേജിൽ നിന്ന് കിട്ടി.ആർട്ട് ആൻഡ് തീയേറ്ററിന്റെ ഭാഗമായി രെജു സാർ ഒരുപാട് പുതിയ കളികൾ ഞങ്ങളെ കൊണ്ട് ചെയ്യിപ്പിച്ചു.ആദ്യം ഒക്കെ മടിച്ചു നിന്നെങ്കിലും പിന്നീട് ആ കളിയിൽ മുഴുകി ഞങ്ങൾ ആ കളികൾ ആസ്വദിച്ചു.😊😊