After Online classes
നീണ്ട നാളത്തെ online Class -കൾക്കുശേഷം ഇന്ന് മുതൽ വീണ്ടും Offline ക്ലാസുകൾ ആയി... പ്രാർത്ഥനയോടെ തന്നെ ഇന്നത്തെ ദിവസവും ആരംഭിച്ചു... ഇന്ന് ആദ്യത്തെ സെക്ഷൻ കൈകാര്യം ചെയ്തത് ആൻസി ടീച്ചർ ആയിരുന്നു... ടീച്ചർ Erickson's theory എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ നമ്മളോട് ചോദിച്ചു...
അടുത്ത സെക്ഷൻ ഓപ്ഷണൽ ആയിരുന്നു.... കുട്ടികളുടെ സെമിനാർ അവതരണം ഇന്നും തുടർന്നു ...
ഉച്ചയ്ക്ക് ശേഷം ജോജു സാറാണ ക്ലാസ്സ് എടുത്തത്... Pros and cons of media എന്ന വിഷയത്തെക്കുറിച്ച് സാർ പറഞ്ഞു തന്നു...
Comments
Post a Comment