HORUS
ഇന്ന് നാച്ചുറൽ സയൻസിന്റെ അസംബ്ലി ദിവസമായിരുന്നു... വളരെ നല്ലൊരു അസംബ്ലി ആയിരുന്നു അവർ അവതരിപ്പിച്ചത്... അതോടൊപ്പം ഇന്ന് സ്വാമി വിവേകാനന്ദൻ്റെ ജന്മദിനം കൂടിയാണ്... ഇന്ന് നാഷണൽ യൂത്ത് ഡേ ആയി ആഘോഷിക്കുന്നു.. നാച്ചുറൽ സയൻസ് അസോസിയേഷൻ HORUS എന്ന അവരുടെ ലോഗോ പ്രദർശിപ്പിച്ചു...
ഇന്നത്തെ അസംബ്ലിയിൽ രാകേന്ദുവും ജിബി ടീച്ചറും വളരെ നല്ലൊരു സന്ദേശമാണ് കുട്ടികൾക്ക് പകർന്നു തന്നത്..
"Live in the Moment," "make every moment meaningful, mindful and Worthful.."
"ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി.."
തുടർന്ന് ശബാന ടീച്ചർ Role of Society in Education എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.. അതിനുശേഷം ഈയൊരു വിഷയത്തിൽ ടീച്ചർ കുട്ടികളുമായി ചർച്ചയും നടത്തി.. ഡോണ ടീച്ചർ Intelligence test എന്ന വിഷയമാണ് പഠിപ്പിച്ചത്...
Comments
Post a Comment