Online Classes

ഇന്നത്തെ ക്ലാസുകൾ ആരംഭിച്ചത് 9: 30 യ്ക്ക് ആയിരുന്നു... ആദ്യത്തെ സെക്ഷൻ കൈകാര്യം ചെയ്തത് ജോജു സാർ ആയിരുന്നു.. സാർ ഒരു  പ്രാർത്ഥനയോടെ ക്ലാസുകൾ തുടങ്ങി.. Importance of teaching aids, characteristics of teaching aids, Use of black board and it's limitations  എന്നീ ടോപ്പിക്കുകളാണ് ഇന്ന് ചർച്ച ചെയ്തത്...
അടുത്ത സെക്ഷൻ കൈകാര്യം ചെയ്തത് ആൻസി ടീച്ചർ ആയിരുന്നു..  Later childhood: social development, physical development, emotional development, language and intellectual development  എന്നീ ടോപ്പിക്കുകളെക്കുറിച്ചാണ് ടീച്ചർ സംസാരിച്ചത്..
തുടർന്ന് ഓപ്ഷണൽ ക്ലാസുകൾ ആയിരുന്നു.... ക്ലാസ്സിൽ സാർ സൂക്ഷ്മ നിലവാരബോധനത്തിന്റെ നൈപുണികളെക്കുറിച്ചും ഉപനൈപുണികളെക്കുറിച്ചും പറഞ്ഞു തന്നു...

Comments

Popular posts from this blog

NAAC Day 1

15 June 2023

Guru Gopinath Nadanagramam