പ്രഗതി

ഇന്ന് ഞങ്ങൾ മലയാളം അസോസിയേഷൻ്റെ ആദ്യ അസംബ്ലി ദിവസമായിരുന്നു... 9 :15 നു തന്നെ അസംബ്ലി തുടങ്ങിയിരുന്നു... College Anthem, prayer, pledge, news,campus news, thought for the day, importance of the week എന്നിവയെല്ലാം അസംബ്ലിയിൽ അവതരിപ്പിച്ചു... 
ഇന്ന് ഡിസംബർ 1 എയ്ഡ്സ് ദിനമാണ്... അതിനെക്കുറിച്ചുള്ള അവബോധം നൽകി.. അസോസിയേഷൻ ലോഗോ പ്രഗതി പ്രദർശിപ്പിച്ചു... തുടർന്ന്  ബഹുമാനപ്പെട്ട പ്രിൻസിപ്പൽ കുട്ടികൾക്ക് സന്ദേശം പകർന്നു നൽകി..

Comments

Popular posts from this blog

ആരവം 2k23

15 June 2023

സെൻറ് ജോൺസിലെ അവസാന ദിവസം