സെപ്റ്റംബർ 13,14 തീയതികളിൽ ഫിസിക്കൽ എഡ്യൂക്കേഷന്റെ അത്ലറ്റിക് മത്സരങ്ങൾ നടത്തപെടുകയുണ്ടായി.എല്ലവരും രണ്ടും മൂന്നും ഇനങ്ങളിൽ പങ്കെടുക്കുകയുണ്ടായി.ഞാനും 50 m ഒട്ടമത്സരത്തിനും ഷോർട്ട് പുട്ടിനും ചേർന്നു.
ഇന്ന് പുതിയ ഒരു അനുഭവം കോളേജിൽ നിന്ന് കിട്ടി.ആർട്ട് ആൻഡ് തീയേറ്ററിന്റെ ഭാഗമായി രെജു സാർ ഒരുപാട് പുതിയ കളികൾ ഞങ്ങളെ കൊണ്ട് ചെയ്യിപ്പിച്ചു.ആദ്യം ഒക്കെ മടിച്ചു നിന്നെങ്കിലും പിന്നീട് ആ കളിയിൽ മുഴുകി ഞങ്ങൾ ആ കളികൾ ആസ്വദിച്ചു.😊😊
ഇന്ന് അധ്യാപന പരിശീലനത്തിലെ 42 മത്തെ ദിവസമായിരുന്നു പതിവുപോലെ സ്കൂളിലെത്തി കുട്ടികളെല്ലാം തന്നെ ക്ലാസ്സിൽ കയറിയോ എന്ന് നോക്കുകയും ക്ലാസ്സിൽ കയറി കുട്ടികളെയും ചെയ്തു തന്നെ കയറി മാധവിക്കുട്ടിയുടെ കീറി പൊളിഞ്ഞ ചകലാസ് എന്ന പാഠഭാഗം ബാക്കി പഠിപ്പിച്ചു അമ്മ മനപ്പൂർവ്വം മറന്ന മകനെയും വാർദ്ധക്യസഹജമായ കാരണങ്ങൾ കൊണ്ട് മകനെ മറന്ന അമ്മേ ഈ പാഠത്തിൽ പരിചയപ്പെട്ടു പാടത്തിൽ നിന്നുള്ള പ്രവർത്തനങ്ങൾ കുട്ടികൾ പാഠഭാഗം കുട്ടികളെ കൊണ്ട് വായിപ്പിക്കുകയും ചെയ്തു. അതിനുശേഷം ഉച്ചയ്ക്ക് അഞ്ചാമത്തെ പിരീഡ് ഒമ്പതാം ക്ലാസിൽ ക്ലാസ് എടുക്കാനായി കയറി കീറിപ്പൊളിഞ്ഞ ചകലാസ് എന്ന പാഠം പഠിപ്പിച്ചു
Comments
Post a Comment