Talent Hunt
ഒടുവിൽ ഞങ്ങളുടെ ടാലന്റ് ഹണ്ടിന് ഉള്ള ദിവസം വന്നെത്തി.നീണ്ടു നീണ്ടു പോയെങ്കിലും ഇന്ന് ഞങ്ങൾക്ക് പ്രോഗ്രാം അവതരിപ്പിക്കേണ്ടതായി വന്നു.കോളേജിലെ ആദ്യത്തെ പരിപാടി ആയതുകൊണ്ട് തന്നെ എല്ലാവർകും നല്ല പേടി ഉണ്ടായിരുന്നു.ഇടക്ക് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായി.പിന്നീട് ഓർത്തു ചിരിക്കനായി ധാരാളം സംഭവങ്ങളും ആ സ്റ്റേജിൽ ഞങ്ങൾക്കിടയിൽ ഉണ്ടായി.
തുടർന്ന് സോഷ്യൽ സയൻസിന്റെ ടാലന്റ് ഹണ്ട് ആയിരുന്നു.അവരും അതായി തന്നെ പരിപാടികൾ അവതരിപ്പിച്ചു.
Comments
Post a Comment