NAAC Day 1

NAAC ന്റെ ഒന്നാം ദിവസം ആയിരുന്നു ഇന്ന്.ഇന്ന് എല്ലാവരും അതാത് ഓപ്ഷണൽ യൂണിഫോം സരി യിൽ ആയിരുന്നു എത്തിയിരുന്നത്.ആദ്യം ഞങ്ങൾക്ക്‌ ഓപ്ഷണൽ ക്ലാസ്സ് ആയിരുന്നു.കലാലയ രാഷ്ട്രീയത്തെ കുറിച്ച് സംസാരിച്ചു കൊണ്ട് ക്ലാസ്സ് ആരംഭിച്ചു.ഈ വിഷയത്തെ കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടന്നു.തുടർന്ന് ഷാഫി സാറിന്റെ ക്ലാസ്സ് ആയിരുന്നു.സാർ ബി. എഡ്‌ അനുഭവങ്ങൾ എല്ലാം ഞങ്ങളുമായി പങ്കുവെച്ചു.ക്ലാസിനിടയിൽ NAAC സന്ദർശനത്തിന് എത്തിയവരെ ഞങ്ങൾ ശേധിച്ചു.
ഉച്ചയ്ക്ക് ശേഷം കൾച്ചറൽ പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയുണ്ടായി.വളരെ നല്ല രീതിയിൽ തന്നെ പ്രോഗ്രാമുകൾ നടത്തി.

Comments

Popular posts from this blog

സെൻറ് ജോൺസിലെ അവസാന ദിവസം

ആരവം 2k23