സന്തോഷത്തിന്റെ നിമിഷങ്ങൾ
കോളേജ് ഇന്നും പതിവ് പോലെ ആരംഭിച്ചു.ഇന്ന് ആദ്യത്തെ പിരിയഡ് ഓപ്ഷണൽ ആയിരുന്നു.nadhaniel സാർ ഞങ്ങൾ ഓരോരുത്തരോടും സ്വയം പരിചയപ്പെടുത്താൻ ആവശ്യപെട്ടു.അതിനു ശേഷം ജിബി ടീച്ചറിന്റെ ക്ലാസ്സ് ആയിരുന്നു.ടീച്ചറും ഞങ്ങളോട് മറ്റ് ഓപ്ഷണലിൽ നിന്നുള്ള കുട്ടികളുമായി ഇടപഴകാൻ ആവശ്യപെട്ടു.തുടർന്ന് വന്ന മായ ടീച്ചറും അത് തന്നെ ആവശ്യപെട്ടു.പിന്നീട് ഉച്ചക്ക് ശേഷം പച്ചകറി കൃഷി ചെയ്തു.എല്ലവരെ കൊണ്ടും പച്ചകറികൾ നടുവിച്ചു.അപ്പോൾ കിട്ടിയ കുറച്ച് സമയവും ഞങ്ങൾക്ക് ഒരുമിച്ച് സംസാരിക്കാനും സന്തോഷം പങ്കുവെക്കാനും സാധിച്ചു.
Comments
Post a Comment