29 July 2022
ZATMENIYE-2K22
ഇന്ന് ഞങ്ങളുടെ കോളേജിലെ പോപ്പുലർ സയൻസ് സെന്ററിന്റെ ഉദ്ഘാടനവും അവരുടെ നേതൃത്വത്തിൽ എക്സിബിഷനും സംഘടിപ്പിക്കുകയുണ്ടായി.ഇതിന്റെ ഉത്ഘാടന കർമ്മം നിർവഹിച്ചത് Dr.Reji Philip സർ ആയിരുന്നു.വിവിധ സ്കൂളുകളിൽ നിന്നും കുട്ടികളും അധ്യാപകരും ഈ എക്സിബിഷൻ കാണുന്നതിനായി കോളേജിൽ എത്തിച്ചേർന്നു.വളരെ നല്ല രീതിയിൽ തന്നെ അവർ എക്സിബിഷൻ സംഘടിപ്പിച്ചു.
Comments
Post a Comment