27 July 2022
രണ്ടാം സെമസ്റ്റർ തുടങ്ങി ഞങ്ങളുടെ അസംബ്ലി ആയിരുന്നു ഇന്ന്.ഗെയിം ഒക്കെ നടത്തി നല്ല രീതിയിൽ തന്നെ ഞങ്ങളുടെ അസംബ്ലി ഞങ്ങൾ നടത്തി.തുടർന്ന് ക്ലാസുകൾ ആരംഭിച്ചു.
ഉച്ചയ്ക്ക് ശേഷമുള്ള അവസാന പിരീഡിൽ പോപ്പുലേഷൻ എഡ്യൂക്കേഷൻ ക്ലബ്ബിന്റെയും കോളേജ് യൂണിയൻ അദ്വിതിയയുടെയും നേതൃത്വത്തിൽ ' Population Explotion' എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ഔട്സ്പോക്കൺ പരിപാടി നടത്തപെടുകയുണ്ടായി.ജനസംഖ്യ വർധിക്കുന്നതിനെ കുറിച്ചുള്ള ഓരോരുത്തരുടെയും അഭിപ്രായം കേൾക്കാൻ സാധിച്ചു.
Comments
Post a Comment