നിന്നെ അധ്യാപന പരിശീലനത്തിലെ 43 ആമത്തെ ദിവസം ആയിരുന്നു ഇന്ന് സെൻറ് ജോൺസിലെ അവസാനത്തെ ദിവസം അതിനെ തന്നെ എല്ലാവർക്കും വളരെയധികം രാവിലെതന്നെ സ്കൂളിൽ എത്തി. ആദ്യത്തെ പീടിക തന്നെ ഒമ്പതാം ക്ലാസിൽ കയറി കുട്ടികളുടെ ഏതെങ്കിലും പാഠത്തിലെ സംശയമുണ്ടെങ്കിൽ ചോദിക്കാൻ പറഞ്ഞു കുറച്ചു കുട്ടികൾ സംശയങ്ങൾ ചോദിക്കും പറഞ്ഞു കൊടുക്കുകയും ചെയ്തു പിന്നീട് കുട്ടികളിൽ നിന്നും ടീച്ചറിൽ നിന്നും കൊടുത്തു അതിനുശേഷം കുട്ടികളുടെ സംഭാഷണം നടത്തി സ്കൂളിലെ മറ്റ് ഡ്യൂട്ടികൾ ചെയ്യുകയും ചെയ്തു മൂന്ന് 3 30ന് സ്കൂൾ ഹെഡ്മാസ്റ്ററും ടീച്ചറും ചെറിയ ഒരു മീറ്റിങ് വിളിച്ച കൂട്ടി എല്ലാവർക്കും നന്ദി പറയുകയും സ്കൂളിലെ ഞങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു വളരെ നല്ല കുറേ ദിവസം സെന്റ് ജോൺസിൽ നിന്നും എനിക്ക് ലഭിച്ചു ഒരിക്കലും മറക്കാനാകാത്ത നല്ല അനുഭവങ്ങളാണ് സെൻറ് ജോൺസ് എനിക്ക് സമ്മാനിച്ചത്
ഇന്ന് അധ്യാപന പരിശീലനത്തിലെ 42 മത്തെ ദിവസമായിരുന്നു പതിവുപോലെ സ്കൂളിലെത്തി കുട്ടികളെല്ലാം തന്നെ ക്ലാസ്സിൽ കയറിയോ എന്ന് നോക്കുകയും ക്ലാസ്സിൽ കയറി കുട്ടികളെയും ചെയ്തു തന്നെ കയറി മാധവിക്കുട്ടിയുടെ കീറി പൊളിഞ്ഞ ചകലാസ് എന്ന പാഠഭാഗം ബാക്കി പഠിപ്പിച്ചു അമ്മ മനപ്പൂർവ്വം മറന്ന മകനെയും വാർദ്ധക്യസഹജമായ കാരണങ്ങൾ കൊണ്ട് മകനെ മറന്ന അമ്മേ ഈ പാഠത്തിൽ പരിചയപ്പെട്ടു പാടത്തിൽ നിന്നുള്ള പ്രവർത്തനങ്ങൾ കുട്ടികൾ പാഠഭാഗം കുട്ടികളെ കൊണ്ട് വായിപ്പിക്കുകയും ചെയ്തു. അതിനുശേഷം ഉച്ചയ്ക്ക് അഞ്ചാമത്തെ പിരീഡ് ഒമ്പതാം ക്ലാസിൽ ക്ലാസ് എടുക്കാനായി കയറി കീറിപ്പൊളിഞ്ഞ ചകലാസ് എന്ന പാഠം പഠിപ്പിച്ചു
നീണ്ട നാളത്തെ online Class -കൾക്കുശേഷം ഇന്ന് മുതൽ വീണ്ടും Offline ക്ലാസുകൾ ആയി... പ്രാർത്ഥനയോടെ തന്നെ ഇന്നത്തെ ദിവസവും ആരംഭിച്ചു... ഇന്ന് ആദ്യത്തെ സെക്ഷൻ കൈകാര്യം ചെയ്തത് ആൻസി ടീച്ചർ ആയിരുന്നു... ടീച്ചർ Erickson's theory എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ നമ്മളോട് ചോദിച്ചു... അടുത്ത സെക്ഷൻ ഓപ്ഷണൽ ആയിരുന്നു.... കുട്ടികളുടെ സെമിനാർ അവതരണം ഇന്നും തുടർന്നു ... ഉച്ചയ്ക്ക് ശേഷം ജോജു സാറാണ ക്ലാസ്സ് എടുത്തത്... Pros and cons of media എന്ന വിഷയത്തെക്കുറിച്ച് സാർ പറഞ്ഞു തന്നു... അമ്മ എന്ന ഒ എൻ വിയുടെ പ്രശസ്തമായ കവിതയും ക്ലാസിനിടയിൽ സർ പങ്കുവെച്ചു.. അതിനുശേഷം Teaching Aids - നെ ക്കുറിച്ചാണ് സാർ സംസാരിച്ചത്....
Comments
Post a Comment