NAAC Day 2
ഇന്ന് NAAC വിസിറ്റിന്റെ രണ്ടാം ദിവസമായിരുന്നു.എല്ലാവരും സെറ്റ് സാരി ഒക്കെ ഉദുതുകൊണ്ട് ആണ് വന്നത്. അസെബ്ലി യോടെ കോളേജിലെ പ്രവർത്തങ്ങൾ ആരംഭിച്ചു.അസബ്ലായ്ക്ക് ഇടയിൽ NAAC - നെ പ്രതീക്ഷിച്ചെങ്കിലും അവർ എത്തിയില്ല.MTTC- യുടെ മുറ്റം റെഡ് കാർപെറ്റ് കൾ കൊണ്ട് ചുവന്നു.തുടർന്ന് ക്ലാസുകൾ ഒന്നും ഉണ്ടായിരുന്നില്ല.NAAC വിസിറ്റിന്റെ തിരക്കിൽ ആയിരുന്നു അധ്യാപകരും കുട്ടികളും എല്ലാം.തിരക്കുകൾക്കിടയിലും ആ അവസരം ഒരുമിച്ച് സന്തോഷം പങ്കുവെക്കാൻ ഞങ്ങൾ മറന്നില്ല.NAAC ന്റെ പ്രവർത്തനങ്ങൾ എല്ലാം നല്ല രീതിയിൽ തന്നെ തീരട്ടെ.