പ്രഗതി

ഇന്ന് ഞങ്ങൾ മലയാളം അസോസിയേഷൻ്റെ ആദ്യ അസംബ്ലി ദിവസമായിരുന്നു... 9 :15 നു തന്നെ അസംബ്ലി തുടങ്ങിയിരുന്നു... College Anthem, prayer, pledge, news,campus news, thought for the day, importance of the week എന്നിവയെല്ലാം അസംബ്ലിയിൽ അവതരിപ്പിച്ചു... ഇന്ന് ഡിസംബർ 1 എയ്ഡ്സ് ദിനമാണ്... അതിനെക്കുറിച്ചുള്ള അവബോധം നൽകി.. അസോസിയേഷൻ ലോഗോ പ്രഗതി പ്രദർശിപ്പിച്ചു... തുടർന്ന് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ കുട്ടികൾക്ക് സന്ദേശം പകർന്നു നൽകി..