ഞങ്ങളുടെ കോളജിലെ ഓണാഘോഷം ആയിരുന്നു ഇന്ന്.ഞങ്ങളുടെ പ്രിൻസിപ്പൽ ജോജു സാറിന്റെ നേതൃത്വത്തിൽ ഓണാഘോഷം വളരെ ഭംഗിയായി നടതപെട്ട്.വടം വലി,കസേര കളി,കലാപരിപാടികൾ,ഓണപ്പാട്ട് എന്നിവ നടതപെട്ടു
നിന്നെ അധ്യാപന പരിശീലനത്തിലെ 43 ആമത്തെ ദിവസം ആയിരുന്നു ഇന്ന് സെൻറ് ജോൺസിലെ അവസാനത്തെ ദിവസം അതിനെ തന്നെ എല്ലാവർക്കും വളരെയധികം രാവിലെതന്നെ സ്കൂളിൽ എത്തി. ആദ്യത്തെ പീടിക തന്നെ ഒമ്പതാം ക്ലാസിൽ കയറി കുട്ടികളുടെ ഏതെങ്കിലും പാഠത്തിലെ സംശയമുണ്ടെങ്കിൽ ചോദിക്കാൻ പറഞ്ഞു കുറച്ചു കുട്ടികൾ സംശയങ്ങൾ ചോദിക്കും പറഞ്ഞു കൊടുക്കുകയും ചെയ്തു പിന്നീട് കുട്ടികളിൽ നിന്നും ടീച്ചറിൽ നിന്നും കൊടുത്തു അതിനുശേഷം കുട്ടികളുടെ സംഭാഷണം നടത്തി സ്കൂളിലെ മറ്റ് ഡ്യൂട്ടികൾ ചെയ്യുകയും ചെയ്തു മൂന്ന് 3 30ന് സ്കൂൾ ഹെഡ്മാസ്റ്ററും ടീച്ചറും ചെറിയ ഒരു മീറ്റിങ് വിളിച്ച കൂട്ടി എല്ലാവർക്കും നന്ദി പറയുകയും സ്കൂളിലെ ഞങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു വളരെ നല്ല കുറേ ദിവസം സെന്റ് ജോൺസിൽ നിന്നും എനിക്ക് ലഭിച്ചു ഒരിക്കലും മറക്കാനാകാത്ത നല്ല അനുഭവങ്ങളാണ് സെൻറ് ജോൺസ് എനിക്ക് സമ്മാനിച്ചത്
ഇന്ന് അധ്യാപന പരിശീലനത്തിലെ 42 മത്തെ ദിവസമായിരുന്നു പതിവുപോലെ സ്കൂളിലെത്തി കുട്ടികളെല്ലാം തന്നെ ക്ലാസ്സിൽ കയറിയോ എന്ന് നോക്കുകയും ക്ലാസ്സിൽ കയറി കുട്ടികളെയും ചെയ്തു തന്നെ കയറി മാധവിക്കുട്ടിയുടെ കീറി പൊളിഞ്ഞ ചകലാസ് എന്ന പാഠഭാഗം ബാക്കി പഠിപ്പിച്ചു അമ്മ മനപ്പൂർവ്വം മറന്ന മകനെയും വാർദ്ധക്യസഹജമായ കാരണങ്ങൾ കൊണ്ട് മകനെ മറന്ന അമ്മേ ഈ പാഠത്തിൽ പരിചയപ്പെട്ടു പാടത്തിൽ നിന്നുള്ള പ്രവർത്തനങ്ങൾ കുട്ടികൾ പാഠഭാഗം കുട്ടികളെ കൊണ്ട് വായിപ്പിക്കുകയും ചെയ്തു. അതിനുശേഷം ഉച്ചയ്ക്ക് അഞ്ചാമത്തെ പിരീഡ് ഒമ്പതാം ക്ലാസിൽ ക്ലാസ് എടുക്കാനായി കയറി കീറിപ്പൊളിഞ്ഞ ചകലാസ് എന്ന പാഠം പഠിപ്പിച്ചു
സാറാ തോമസിന്റെ കുപ്പിവളകൾ എന്ന പാഠഭാഗത്തെ ആസ്പദമാക്കിയാണ് ഇന്നവേറ്റീവ് വർക്ക് ചെയ്തത് കുപ്പിവളകൾ എന്ന കഥയിലെ പ്രധാന സംഭവങ്ങൾ കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ ചെറിയ സംഭാഷണങ്ങളോടുകൂടി ഫ്ലിപ്പ് ചാർട്ട് രൂപത്തിലാണ് ഇന്നവേറ്റീവ് വർക്ക് ഉണ്ടാക്കിയിരിക്കുന്നത്