Posts

Showing posts from November, 2022

19 SEP 2022

Image
ഇന്ന് ജോജു സാറിന്റെ സെമിനാർ ബാക്കി എടുക്കാൻ ഉള്ളത് എടുത്തു. ഇന്ന് natural science ൽ നിന്നുള്ള കുട്ടികൾ സെമിനാർ എടുത്തു.

SPORTS DAY🤾🤾🤾⛹️

Image
സെപ്റ്റംബർ 13,14 തീയതികളിൽ ഫിസിക്കൽ എഡ്യൂക്കേഷന്റെ അത്‌ലറ്റിക് മത്സരങ്ങൾ നടത്തപെടുകയുണ്ടായി.എല്ലവരും രണ്ടും മൂന്നും ഇനങ്ങളിൽ പങ്കെടുക്കുകയുണ്ടായി.ഞാനും 50 m ഒട്ടമത്സരത്തിനും ഷോർട്ട് പുട്ടിനും ചേർന്നു.