August 4,2022
ഇന്ന് ക്ലാസുകൾ യോഗയോടെ ആരംഭിച്ചു.ജോർജ് തോമസ് സാർ ഞങ്ങളെ സൂര്യനമസ്കാരവും ശവാസനവും ചെയ്യിപ്പിച്ചു.തുടർന്ന് ജോജു സാറിന്റെ ക്ലാസ്സ് ആയിരുന്നു.objectivity, Reliability എന്നിവയെ പറ്റിയും mean,median,mode ചെയ്യുന്നതും പഠിപ്പിച്ചു.തുടർന്ന് ഉച്ചയ്ക്ക് ശേഷം ഫിസിക്കൽ എഡ്യൂക്കേഷന്റെ എക്സാം നടത്തി.
Comments
Post a Comment